വിട
No edit summary
വരി 1:
2006 ജൂൺ 21 മുതൽ 2013 ജൂൺ 24 വരെ ഏഴ് വർഷത്തൊളം മലയാളിയായ ഒരു മനുഷ്യൻ ഈ ഉപയോക്തൃനാമത്തിൽ മലയാളം ഗ്രന്ഥശാല തിരുത്തുകയും മലയാളം വിക്കിഗ്രന്ഥശാലയേയും (അതിന്റെ സഹോദര സംരംഭങ്ങളേയും മറ്റ് ഇന്ത്യൻ ഭാഷാവിക്കികളേയും) ജനങ്ങളിലേക്ക് എത്തിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തിരുന്നു. അതിനായി കേരളത്തിലങ്ങോളമിങ്ങോളവും ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലും ഓടി. കുടുംബത്തിനും കൂട്ടുകാർക്കും വിനോദത്തിനുമായി പോകുമായിരുന്ന ആയിരക്കണക്കിനു മണിക്കൂറുകൾ ഭാവി മലയാളികൾക്ക് ഉപകാരമുണ്ടാകും എന്ന് പ്രതീക്ഷയിൽ വിവിധ വിക്കി പ്രവർത്തനങ്ങൾ ചെയ്തു.
 
'''ഷിജു അലക്സ്‌'''. സ്വദേശം പാലക്കാട്‌ ജില്ലയിലുള്ള കരിമ്പ എന്ന ഗ്രാമം.
മലയാളത്തിനായി എന്തെങ്കിലും ചെയ്യാം എന്നത് മാത്രമാണ് ഇവിടെ നിൽക്കാൻ പ്രേരിപ്പിച്ചത്. ബാക്കി ആളുകൾ സാധാരണ പറയുന്ന സ്വതന്ത്രവിജ്ഞാനവും മറ്റും ഒരിക്കലും ഈ ഉപയോക്താവിനു താൽപര്യമായിരുന്നില്ല.
 
അനന്തരം ഇനി മുൻപോട്ടുള്ള കാര്യങ്ങൾ ഒക്കെ ഫോണ്ടുകളും ടൂളുകളും ഡെവലപ്പറുമാരും നോക്കിക്കൊള്ളുമെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ മൊഴിഞ്ഞു. ഇനി മുൻപോട്ട് കാര്യങ്ങൾ നടത്താൻ ഫോണ്ടും ധാരാളം ആളുകളും ടൂളുകളും ഉള്ളതിനാലും, വിക്കിപീഡിയക്ക് ഇപ്പോൾ ധാരാളം അഭ്യുദയകാംഷികൾ ഉള്ളതിനാലും ജീവിതത്തിന്റെ മറ്റ് മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കാൻ ഈ സ്ഥലം കാലിയാക്കുന്നു. കോമൺസിൽ മാത്രം അപൂർവ്വമായി എന്തെങ്കിലും ഇനി ചെയുതേക്കാം. വിക്കിഗ്രന്ഥശാലയിൽ കഴിഞ്ഞ 7 വർഷം എല്ലാവരും തന്ന സഹകരണത്തിനു നന്ദി.
 
{| class="messagebox standard" style=background:{{{bgcol|#F8EABA}}}
|- style=text-align:center
| {{{noimage|[[Image:{{{image|{{ #switch: {{{type}}} | exams = Nuvola apps bookcase.png | attempting | wikibreak | normal | short | #default = Vraagteken.svg}}}}}|{{{imagesize|75px}}}]]}}}
| വിജ്ഞാനകുതുകികളായ കുറേ മനുഷ്യർ സ്നേഹിക്കുകയും സേവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിക്കിസംരംഭങ്ങൾ, വ്യക്തി-സംഘടനാ താത്പര്യങ്ങളുടെ ചട്ടുകമായി തരംതാഴുന്നതിൽ നിന്ന് എങ്ങനെ രക്ഷിക്കാം എന്നത് പ്രസക്തമായ ചോദ്യമാണ്‌. മനുഷ്യന്റെ അടിസ്ഥാന നന്മയിൽ വിശ്വസിക്കുന്നതുകൊണ്ട് ഈ ചോദ്യത്തിനു നിരാശനൽകാത്ത മറുപടി കാലക്രമത്തിൽ ഉണ്ടാകുമെന്ന് ആശിക്കുന്നു {{Ref_label|൧|൧|none}}.
|}
 
വിക്കിഗ്രന്ഥശാലയിൽ ‍ ഇതു വരെ ചെയ്ത പ്രധാന സംരംഭങ്ങൾ
*സത്യവേദപുസ്തകം
*ഖുർ‌ആൻ
*അദ്ധ്യാത്മരാമായണം
*ആശാൻ കവിതകൾ
 
ഇപ്പോൾ പണി നടന്നു കൊണ്ടിരിക്കുന്ന സം‌രംഭങ്ങൾ
൧.{{Note_label|൧|൧|none}} ജോർജ്ജുകുട്ടി എന്ന വിക്കി ഉപയോക്താവ് ഒരിക്കൽ നടത്തിയ സമാനമായ ഒരു പ്രസ്താവനയുടെ രൂപാന്തരം.
*[[വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി/list]]
*[[ഉപയോക്താവ്:Shijualex/Books]]
 
മലയാളത്തിൽ http://jyothisasthram.blogspot.com/, http://shijualex.blogspot.com/ എന്നീ URL-ൽ എന്നീ ബ്ലോഗുകളിൽ ജ്യോതിർഭൗതിക, ഭൗതികശാസ്ത്ര സംബന്ധിയായ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു. ഇമെയിൽ വിലാസം shijualexonline@gmail.com
 
{{Quotation|വെട്ടുകുഴിയിൽവെച്ചു തന്നേ കുറവുതീർത്ത കല്ലുകൊണ്ടു ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കൽ കേൾപ്പാനില്ലായിരുന്നു.}}
 
*https://bugzilla.wikimedia.org/show_bug.cgi?id=5155
 
{{NUMBEROFARTICLES}}
 
 
 
==പഴയ പ്രധാനതാളുകൾ==
*[[വിക്കിഗ്രന്ഥശാല:പ്രധാനതാൾ (2008 സെപ്റ്റംബർ 12)]]
 
{{Note|http://ml.wikisource.org/wiki/Requests_for_adminship}}
 
[[വിക്കിസോർസ്:കളരി]]
 
<!--
 
 
 
 
==സ്വപ്നങ്ങൾ==
'''അവശ്യലേഖനങ്ങളുടെ പട്ടിക''' സന്തുലിതമൊന്നും അല്ല. പക്ഷെ ഞാൻ മുകളിൽ സൂചിപ്പിച്ച പോലെ അതിൽ ഇപ്പോൾ കാണൂന്ന അത്യാവശ്യ വിഷയങ്ങളിലുള്ള ലെഖനങ്ങൾ വിക്കിയിലുണ്ടാവുക എന്നതാണു് പ്രധാനകാര്യം. അതിനപ്പുറം ആ പട്ടികയ്ക്ക് യാതൊരു പ്രാധാന്യവും ഇല്ല. '''അതിൽ ഇല്ലാത്ത അത്യാവശ്യവിഷയങ്ങൾ/ലേഖനങ്ങൾ ഉണ്ടെങ്കിൽ നമുക്കു് തന്നെ ലേഖനം തുടങ്ങാവുന്നതല്ലേ ഉള്ളൂ.''' അതിനായി അങ്ങനെ ഒരു പട്ടികയിൽ ആ വിഷയം ചേർക്കേണ്ട കാര്യമൊന്നും ഇല്ല. ഒരു പരിധി വരെ മറ്റു് വിക്കികളുമായി താരത്യം ചെയ്യുമ്പോൾ ഈ വിഷയത്തിലുള്ള ലേഖനങ്ങൾ നമ്മുടെ വിക്കിയിൽ ഉണ്ടെന്നു് പറയാവുന്ന വിധത്തിൽ ഒരു മത്സരം ഉണ്ടു്. ഈ പട്ടിക അതിന്റെ ഭാഗമായി കരുതിയാ മതി. അതിനപ്പുറം അതിനു് പ്രാധാന്യം കൊടുക്കരുതു്.
 
.
 
The purpose of this License is to make a manual, textbook, or other functional and useful document "free" in the sense of freedom: to assure everyone the effective freedom to copy and redistribute it, with or without modifying it, either commercially or noncommercially.
 
പല്ലവി
 
സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ—ഹല്ലേലുയ്യാ പാടി
സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ!
 
അനുപല്ലവി
 
സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാ-
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ സ്തുതിപ്പിൻ! സ്തുതിപ്പിൻ! യേശുദേവനെ
 
കരുണനിറഞ്ഞ കണ്ണുള്ളോനവന്—തൻ ജനത്തിൻ കരച്ചിൽ
കരളലിഞ്ഞു കേൾക്കും കാതുള്ളോനൻ—ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു
കുരിശെടുത്തു ഗോൽ—ഗോഥാവിൽ പോയോനെ
 
 
വഴിയും സത്യവും ജീവനും അവനെ—അവനരികിൽ വരുവിൻ
വഴിയുമാശ്വാസമേകുമേയവൻ—പാപച്ചുമടൊഴിച്ചവൻ
മഴയും മഞ്ഞും പെയ്യും‌പൊലുള്ളിൽ കൃപ
പൊഴിയുമേ മേഘത്തൂണിൽനിന്നു പാടി
 
മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ—ഭൂമി രാജാക്കന്മാരെ
ഭരിച്ചു വാഴുമേക നായകൻ—നമ്മെ സ്നേഹിച്ചവൻ തിരു-
ച്ചോരയിൽ കഴുകി—നമ്മലെയെല്ലാം ശുദ്ധീ-
കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു
 
 
 
 
-->
 
 
'''ഇന്ന്''': {{CURRENTDAY}} {{CURRENTMONTHNAME}} {{CURRENTYEAR}}
 
==ചില കണ്ണികൾ==
 
*http://www.headlinesindia.com/lifestyle-news/social-networking/indian-wikipedians-meet-in-bangalore-16714.html - ബാംഗ്ലൂർ വിക്കി മീറ്റ് - ജൂൺ 2009
 
*http://www.financialexpress.com/news/movement-of-a-virtual-community/50403
 
==unicode==
 
 
*http://www.nongnu.org/smc/docs/unicode-presentation/unicode.html
 
[[File:Malayalam nta old.png|thumb|Old represntation of malayalayam albhabet NTA (ന്റ)]]
 
 
==കുഞ്ഞിക്കുട്ടൻ തമ്പുരാൻ==
*http://m.facebook.com/note.php?note_id=454093171311465&_ft_=src.9%3Asty.14%3Aactrs.134115153295202%3Apub_time.1358923597%3Afbid.454093171311465%3As_obj.2%3As_edge.1%3As_prnt.2%3Aft_story_name.StreamStoryCreateGeneric_NoteStreamContent%3Aobject_timeline_token_map.Array%3Apage_post_create_time.1358923597%3Apage_id.134115153295202%3Ainterface.m_basic
*http://malayalam.webdunia.com/miscellaneous/literature/remembrance/0709/18/1070918035_1.htm
 
==മൂലൂർ==
*http://www.manoramaonline.com/cgi-bin/eweek.dll/portal/ep/manoramahome/content/printArticle.jsp?tabId=16&contentOID=13799355&language=english&BV_ID=@@@
*http://www.deshabhimani.com/periodicalContent2.php?id=769
"https://ml.wikisource.org/wiki/ഉപയോക്താവ്:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്