"വിക്കിഗ്രന്ഥശാല:Community Portal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
മാസങ്ങളായി ഒരു വിക്കിയില്‍ ലോഗിന്‍ ചെയ്തിട്ട്. ഷിജു ചെയ്ത പരിപാടി നന്നായി. wiki.png എന്ന പേരില്‍ ഇവിടം കാലിയയി കിടന്നപ്പോള്‍ ഞാന്‍ ഒരു ലോഗൊ അപ്‌ലോഡ് ചെയ്തിരുന്നു, അന്നത്തെ ബ്യുറോക്രാറ്റിനോടു പറഞ്ഞിട്ട് കേട്ടില്ല. ആരെങ്കിലും പുതിയ പേരിനനുസരിച്ച് ആ ചിത്രമൊന്ന് മാറ്റി ഡിസൈന്‍ ചെയ്യണം.-- Jasz 16:05, 24 ഓഗസ്റ്റ്‌ 2008 (UTC)
 
ജാസ്ജാസിനു പുതിയ ഒരു ലോഗോ ഡിസന്‍ ചെയ്യാമോ. മറ്റു വിക്കി സോര്‍സുകള്‍ ഒക്കെ നോക്കി അവര്‍ എത്രത്തോളം കസ്റ്റമൈസേഷന്‍ ചെയ്തിട്ടുന്റെന്നു കൂടി നോക്കിയിട്ടു ഡിസൈന്‍ ചെയ്താല്‍ മതി. വലിയ കസ്റ്റമൈസഷന്‍ പറ്റില്ലെങ്കില്‍ വിക്കിഗ്രന്ഥശാല എന്നു മാത്രം ആക്കിയാലും മതി. --[[ഉപയോക്താവ്:Shijualex|Shijualex]] 16:57, 24 ഓഗസ്റ്റ്‌ 2008 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:Community_Portal" എന്ന താളിൽനിന്ന് ശേഖരിച്ചത്