(ചെ.) 23.231.4.158 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 31:
== മലയാള അക്കങ്ങളെപ്പറ്റി == ശരിയാണ് അക്കങ്ങള് ബോള്ഡ് ചെയ്യാം പക്ഷേ കുറച്ചു സമയമെടുക്കും ഇനി 7 അദ്ധ്യായങ്ങള് കൂടി തിരുത്താനുണ്ട് അതിനുശേഷം തുടങ്ങാം
 
==അദ്ധ്യാത്മ രാമായണം==
==അദ്ധ്യാത്മ രാമായണം== ഷിജു, ഇതിന്റെ കോപ്പിറൈറ്റ് തീർന്നോ? എന്റെ കയ്യിൽ ഉള്ള പുസ്തകത്തിൽ പക്ഷേ കോപ്പിറൈറ്റ് ഉള്ളതായി പറയുന്നു. അങ്ങനെയുള്ള പുസ്തകങ്ങൾ ഇതിൽ ചേർക്കാൻ സാധിക്കുമോ? --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 16:11, 8 ജനുവരി 2008 (UTC) :അതിൽ കണ്ടു അതിനാൽ ചോദിച്ചു. ചിലപ്പോൾ പുത്തൻപുരയ്‌ക്കലിനെ വിളീക്കേണ്ടി വരും :-). ഇന്നുമുതൽ തുടങ്ങാം. പക്ഷേ അത് ഓരോകാണ്ഡങ്ങലായി എഴുതുന്നതല്ലേ നല്ലത്. നിർദ്ദേശങ്ങൾ ആവശ്യമാണ്‌:-)--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 05:08, 9 ജനുവരി 2008 (UTC) :ഇതിൽ മാത്രം ലോഗിൻ ചെയ്‌തു റ്റൈപ്പിയതിനുശേഷം സേവ് ചെയ്യുമ്പോൽ ലോഗൗട്ട് ആകുന്നു. കാരണം വല്ലതും അറിയാമോ? ഇതര വിക്കി സംരംഭങ്ങളിൽ ഇങ്ങനെ ഉണ്ടാകുന്നില്ലല്ലോ? --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 07:13, 15 ജനുവരി 2008 (UTC)
ഷിജു, ഇതിന്റെ കോപ്പിറൈറ്റ് തീർന്നോ? എന്റെ കയ്യിൽ ഉള്ള പുസ്തകത്തിൽ പക്ഷേ കോപ്പിറൈറ്റ് ഉള്ളതായി പറയുന്നു. അങ്ങനെയുള്ള പുസ്തകങ്ങൾ ഇതിൽ ചേർക്കാൻ സാധിക്കുമോ? --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 16:11, 8 ജനുവരി 2008 (UTC)
:അതിൽ കണ്ടു അതിനാൽ ചോദിച്ചു. ചിലപ്പോൾ പുത്തൻപുരയ്‌ക്കലിനെ വിളീക്കേണ്ടി വരും :-). ഇന്നുമുതൽ തുടങ്ങാം. പക്ഷേ അത് ഓരോകാണ്ഡങ്ങലായി എഴുതുന്നതല്ലേ നല്ലത്. നിർദ്ദേശങ്ങൾ ആവശ്യമാണ്‌:-)--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 05:08, 9 ജനുവരി 2008 (UTC)
 
:ഇതിൽ മാത്രം ലോഗിൻ ചെയ്‌തു റ്റൈപ്പിയതിനുശേഷം സേവ് ചെയ്യുമ്പോൽ ലോഗൗട്ട് ആകുന്നു. കാരണം വല്ലതും അറിയാമോ? ഇതര വിക്കി സംരംഭങ്ങളിൽ ഇങ്ങനെ ഉണ്ടാകുന്നില്ലല്ലോ? --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 07:13, 15 ജനുവരി 2008 (UTC)
 
 
 
==വിക്കിസ്രോതസ്==
Line 184 ⟶ 190:
== ആവലാതി == {{tb|സംവാദം:ആവലാതി}}--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] 16:10, 29 ഒക്ടോബർ 2011 (UTC) == മുങ്ങുമ്പോൾ പടമെടുക്കാൻ പറ്റിയില്ല == ഇവിടെയൊക്കെ കറങ്ങി നടപ്പുണ്ട് ഷിജൂ, പക്ഷേ ഷിജൂനെപ്പൊലെ [[:പ്രമാണം:Typical_diver.jpg|മുങ്ങുന്നതിന്റെ പടമെടുക്കാൻ]] പറ്റിയില്ല :-) --[[ഉപയോക്താവ്:Sadik Khalid|Sadik Khalid]] 08:21, 28 ഡിസംബർ 2011 (UTC)
 
== പൂമുഖം രൂപകല്പന ==
== പൂമുഖം രൂപകല്പന == {{tb|വിക്കിഗ്രന്ഥശാല_സംവാദം:പൂമുഖം_രൂപകല്പന_2010}} == സംസ്കൃതകൃതികൾ നീക്കം ചെയ്യുക == [[ശ്രീമദ് ഭഗവദ് ഗീത]], [[ഗീതഗോവിന്ദം]] മുതലായ സംസ്കൃതകൃതികൾ അടിയന്തിരമായി നീക്കം ചെയ്യണം. സംസ്കൃതം മറ്റൊരു ഭാഷയാണ്. അതുകൊണ്ട് സംസ്കൃതഭാഷയിലുള്ള കൃതികൾ മലയാളഭാഷാ വിക്കിഗ്രന്ഥശാലയിൽനിന്ന് നീക്കം ചെയ്യണം. സംസ്കൃതകൃതികളുടെ മലയാള പരിഭാഷകൾ ആയിരുന്നെങ്കിൽ അംഗീകരിക്കാമായിരുന്നു. ഇത് അങ്ങനെയല്ല, സംസ്കൃതത്തിലുള്ള മൂലകൃതി അങ്ങനെ തന്നെ ചേർത്തിരിക്കുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സംസ്കൃത ഭാഷയിൽ പ്രത്യേകമായി [http://sa.wikisource.org ഒരു വിക്കിഗ്രന്ഥശാല] ഉണ്ട്. സംസ്കൃത കൃതികൾ ചേർക്കേണ്ടത് അവിടെയാണ്.--[[പ്രത്യേകം:സംഭാവനകൾ/101.221.53.120|101.221.53.120]] 08:52, 1 ജൂലൈ 2012 (UTC)
 
{{tb|വിക്കിഗ്രന്ഥശാല_സംവാദം:പൂമുഖം_രൂപകല്പന_2010}}
 
 
== സംസ്കൃതകൃതികൾ നീക്കം ചെയ്യുക ==
 
== പൂമുഖം രൂപകല്പന == {{tb|വിക്കിഗ്രന്ഥശാല_സംവാദം:പൂമുഖം_രൂപകല്പന_2010}} == സംസ്കൃതകൃതികൾ നീക്കം ചെയ്യുക == [[ശ്രീമദ് ഭഗവദ് ഗീത]], [[ഗീതഗോവിന്ദം]] മുതലായ സംസ്കൃതകൃതികൾ അടിയന്തിരമായി നീക്കം ചെയ്യണം. സംസ്കൃതം മറ്റൊരു ഭാഷയാണ്. അതുകൊണ്ട് സംസ്കൃതഭാഷയിലുള്ള കൃതികൾ മലയാളഭാഷാ വിക്കിഗ്രന്ഥശാലയിൽനിന്ന് നീക്കം ചെയ്യണം. സംസ്കൃതകൃതികളുടെ മലയാള പരിഭാഷകൾ ആയിരുന്നെങ്കിൽ അംഗീകരിക്കാമായിരുന്നു. ഇത് അങ്ങനെയല്ല, സംസ്കൃതത്തിലുള്ള മൂലകൃതി അങ്ങനെ തന്നെ ചേർത്തിരിക്കുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സംസ്കൃത ഭാഷയിൽ പ്രത്യേകമായി [http://sa.wikisource.org ഒരു വിക്കിഗ്രന്ഥശാല] ഉണ്ട്. സംസ്കൃത കൃതികൾ ചേർക്കേണ്ടത് അവിടെയാണ്.--[[പ്രത്യേകം:സംഭാവനകൾ/101.221.53.120|101.221.53.120]] 08:52, 1 ജൂലൈ 2012 (UTC)
 
== കാര്യനിർവഹണം ==
 
== കാര്യനിർവഹണം == കാര്യനിർവഹജോലിയിലേക്ക് ഷിജുവിനു സുസ്വാഗതം. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:33, 28 ഡിസംബർ 2012 (UTC)
 
== നിർത്തുന്നെന്നോ? അതെന്താ? ==
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്