"താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/72" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 8: വരി 8:

ഈ വിധമുള്ള ഗണനം ഉപയോഗിക്കാൻ പോലും ഇക്കാലത്ത് ജ്യോത്സ്യന്മാർപഠിക്കുന്നില്ല (പഞ്ചാംഗം രചിക്കുന്ന അപൂർവ്വം ചിലരൊഴികെ). പ്രായഗണനയ്ക്ക് ഇക്കാലത്ത് അതൊന്നും ആവശ്യമില്ല. ജാതകത്തിൽ തന്നെ ഇന്ന് കൃത്യമായ ജനന സമയം എഴുതിവെക്കും. പിന്നീടുള്ള ഏതു കാലഗണനയ്ക്കും പഞ്ചാംഗം മതി. ഗ്രഹനില ഇപ്പോൾ ഫലപ്രവചനങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ പഞ്ചാംഗങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് പ്രായഗണനയ്ക്കുള്ള ഏക മാർഗം ഗ്രഹനിലക്കുറിപ്പായിരുന്നു എന്ന കാര്യം മറക്കരുത്. അതിന്റെ പിന്നിൽ പ്രവർത്തിച്ച ധിഷണയെയും നിരന്തരമായ നിരീക്ഷണത്തെയും എത്ര തന്നെ പ്രശംസിച്ചാലും അധികമാവില്ല.

{{തലക്കെട്ട്4|''2.2 കാലഗണനയും പഞ്ചാംഗവും''}}