"താൾ:Sujathodwaham bhasha chambu 1907.pdf/14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem>താപാപോതംജയശ്രീവധുവൊടുപതിവായ ജൈത്രയാത്രയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:53, 7 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

താപാപോതംജയശ്രീവധുവൊടുപതിവായ
ജൈത്രയാത്രയ്ക്കൊരുങ്ങും
ക്ഷ്മാപാലോത്തംസമുത്താംപൃഥുനൃപതിയെനീ
കഷ്ടമേ!വിട്ടുമുന്നം.
ശ്രീനിതാന്തമെഴുമിക്കുമാരിപോയ്
മാനമ്യാമവനിൽമാലചാർത്തണം
വാനിലാഭയൊടുപൊങ്ങുമിന്ദുതാൻ
പൂനിലാവിനനുരൂപവല്ലഭൻ.'
രാട്ടീമട്ടുകൾകേട്ട-
ക്കട്ടത്തീയൊത്തുപെട്ടദൃഷ്ടികളെ
രുട്ടൊടുരുട്ടിക്കൈത്താർ
കൊട്ടിപ്പൊട്ടിച്ചിരിച്ചുരച്ചിതിഭംഃ
മതിമതിചെവികൊണ്ടെന്തെന്തുഞാൻഹന്ത!കേൾക്കു-
ന്നതുകിതവനവന്മൽകന്യതങ്കാന്തനെന്നോ?
ചിതമിതുചിതമേറ്റംകേകികൾക്കീശിതാവിൻ-
സുതയുടെപതിയുണ്ടോകൊച്ചുനീർക്കോലിയാവൂ?
നാകത്തിന്മതിൽകൂടെവെഞ്കളിയിടും
നൽക്കീർത്തിയെക്കാത്തൊരെ-
ന്നേകച്ഛത്രമതിൻനിഴൽക്കുതവു-
ണ്ടാക്കുംനൃപക്കനാരെ
പാകമ്നോക്കിമറിച്ചുഞാൻപടുകുഴി-
യ്ക്കുള്ളിൽപതിപ്പിച്ചിടാ-
താകണ്ഠമ്പ്രമദാബ്ധിതന്നല്ലവരൊ-
ത്തിച്ഛയ്ക്കുമജ്ജിയ്കയോ?

"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/14&oldid=94540" എന്ന താളിൽനിന്ന് ശേഖരിച്ചത്