"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 138:
 
കേവലം ശൂന്യമല്ലക്കുടിലുണ്ടതില്‍
പാവങ്ങളായ പുലരരാരോപുലയരാരോ.
 
തഞ്ചാറില്ലായതിലഅളേറെ മുറ്റത്തു
സഞ്ചരിക്കാറുമില്ലേറെയാരും
 
പാടത്തിറങ്ങും വഴിതന്നഹോ കഴല്‍-
പ്പാടേറ്റു നന്നേ തെളിഞ്ഞിട്ടില്ല.
 
അല്ലെങ്കിലിങ്ങീയടിമകള്‍ പേടിച്ചു
മെല്ലെ നടപ്പതു മണ്ണറിയാ
 
എല്ലാറ്റിലും തുച്ഛമല്ലോ ചെറുമക്കള്‍
പുല്ലുമിവര്‍ക്കു വഴിവഴങ്ങാ.
 
മറ്റുള്ളവര്‍ക്കായൂഴാനും നടുവാനും
കറ്റകൊയ്യാനും മെതിക്കുവാനും
 
പറ്റുമിക്കൂട്ടരിരുകാലിമാടുകള്‍
മറ്റു കൃഷിപ്പണി ചെയ്യുവാനും
 
ഒന്നോര്‍ത്താല്‍ മാടും കയര്‍ക്കുമിതുകളോ-
ടൊന്നായവറ്റയെ നാം ഗണിച്ചാല്‍
 
പാരം പവിത്രങ്ങള്‍ പയ്ക്ക,ളിപ്പാവങ്ങള്‍
ദൂരത്തും തീണ്ടുള്ള നീചരല്ലോ
 
- അപൂര്‍ണ്ണം -
 
 
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്