"വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
<div style="font-size: 110%; margin-left: 0.5em; margin-right: 0.5em;">
==മത്സരത്തിന്റെ വിശദാംശങ്ങൾ==
<!--മത്സരത്തിനു് രണ്ട് രൂപങ്ങളുണ്ടായിരിക്കും
 
* '''വ്യക്തികൾക്കായുള്ള മത്സരം'''-->
വരി 18:
വ്യക്തികൾക്കായുള്ള ഈ മത്സരത്തിൽ ഏവർക്കും പങ്കെടുക്കാവുന്നതാണു്. പേജുകൾ ടൈപ്പ് ചെയ്ത് പ്രൂഫ് റീഡ് ചെയ്യുന്നതിനായുള്ള മത്സരമാണിതു്. സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള മലയാളികളെ വിക്കിഗ്രന്ഥശാലപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കൽ കൂടി ലക്ഷ്യമാക്കിയാണു് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നതു്. മത്സരത്തിൽ പങ്കെടുക്കുന്നവർ ജനുവരി 31-ന് മുമ്പ് [https://docs.google.com/forms/d/1IIyBLJLehUP1NK3Xfj4AL-jwPasK7rwPNiXq2Ml1sxY/viewform ഇവിടെ രജിസ്റ്റർ ചെയ്യേണ്ടതാണ്]. മത്സരത്തിന്റെ ഭാഗമായി ടൈപ്പ് [[വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/Participate|ചെയ്യാനുള്ള പേജുകൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്]].
 
<!--* '''സ്കൂളുകൾക്കായുള്ള മത്സരം'''
 
നിലവിൽ വിക്കിഗ്രന്ഥശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പല വിദ്യാർഥികൂട്ടായ്മകളും സജീവമാണ്. ഇത് കൂടുതൽ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. മാതൃഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതോടൊപ്പം സാമൂഹ്യക്കൂട്ടാമകളിൽ ഭാഗമാകാനും ഭാഷാകമ്പ്യൂട്ടിങ്ങിനെക്കുറിച്ചും പ്രത്യേകിച്ച് കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാനും കുട്ടികൾക്ക് സാധിക്കുന്നു. പുസ്തകങ്ങളുടെ സ്കാനുകൾ സ്കൂളുകൾക്ക് നൽകുകയും, അതാത് സ്കൂളിലെ ഐറ്റി @ സ്കൂൾ കോഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ അവ ടൈപ്പ് ചെയ്ത് കയറ്റി, പ്രൂഫ്‌റീഡ് ചെയ്യുകയും, അതിനു് ശേഷം, മുഴുവനായും ഗ്രന്ഥശാലയിലേക്ക് കയറ്റുകയുമാണു് ചെയ്യുക. [https://docs.google.com/forms/d/1TUo1-v5qrCtqza8_HmgON_AxrwYm_s9FNt6o9WdZLEQ/viewform സ്കൂളുകൾക്ക് രജിസ്റ്റർ ചെയ്യാൻ ഇവിടെ]. -->
 
സ്കൂളുകളുടെ പങ്കാളിത്തത്തോടെ ഐറ്റി അറ്റ് സ്കൂളിന്റെ നേതൃത്വത്തിൽ ഇതിന് സമാന്തരമായി ഒരു മത്സരം കൂടി നടക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പുതുക്കുന്നതാണ്.
 
രണ്ടു് രീതിയിലുള്ള മത്സരങ്ങളിലേയും വിജയികൾക്ക്, ഈ-ബുക്ക് റീഡർ, ടാബ്ലറ്റുകൾ, പോർട്ടബിൾ സ്കാനർ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ നൽക്കുന്നതായിരിക്കും. സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, കേരള സാഹിത്യ അക്കാദമി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവരാണു്‌ ഈ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നതു്. സ്കൂൾ-തല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും, ഐറ്റി @ സ്കൂൾ കോഡിനേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നതായിരിക്കും.