പ്രമാണത്തിന്റെ സംവാദം:Jj 1.jpg

Latest comment: 10 വർഷം മുമ്പ് by Manojk

പകർപ്പ് കോമൺസിലുണ്ടല്ലോ ? ഏതെങ്കിലും ഒരു സ്ഥലത്ത് ശേഖരിക്കുന്നതാണ് എപ്പോഴും നല്ലത്. ചിത്രങ്ങൾക്ക് ക്വാളിറ്റി ഇല്ലാത്തതിനാൽ ഇവിടെ തന്നെ ചെയ്ചുന്നതാണ് നല്ലതെന്ന് തോന്നുന്നു. പലതിനും പകർപ്പാവകാശലംഘനങ്ങളും ഉണ്ടായേക്കാം. കോമൺസിൽ ഇതൊക്കെ കൈകാര്യം ചെയ്യുക പാടാണ്. എല്ലാം ഓക്കെ ആയാൽ സ്ക്രിപ്റ്റ് വച്ച് എല്ലാം അവിടേയ്ക്ക് മാറ്റാവുന്നതേയുള്ളൂ. --മനോജ്‌ .കെ (സംവാദം) 04:54, 15 ഡിസംബർ 2013 (UTC)Reply

"Jj 1.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.