ഫലകം:താൾതലക്കെട്ട്
[തിരുത്തുക] [ ] ഫലകത്തിന്റെ വിവരണം
സാധാരണയായി താളുകളുടെ തലക്കെട്ടായും അടിക്കുറിപ്പായും ചേർക്കാറുള്ള ഉള്ളടക്കത്തിനെ ചേർക്കാൻ ഉപയോഗിക്കാം. പുസ്തകങ്ങളുടെ തലക്കെട്ടിൽ ഇടത്തേയറ്റവും വലത്തേയറ്റവും താളിന്റെ ക്രമത്തിലുള്ള എണ്ണവും നടുക്ക് താളിന്റെ പേരും അടിയിലോ മുകളിലോ വരയും വരുന്ന രീതിയിൽ ദൃശ്യ രൂപം വരുത്താനാണ് ഇതുപയോഗിക്കാവുന്നത്.
ചരങ്ങൾ
ഫലകം ഉപയോഗിക്കാനായി ആജ്ഞാവാഹകരായി പ്രവർത്തിക്കുന്ന ചരങ്ങൾ
- ഇടത്ത് : ഇടത്തേ അറ്റത്ത് ഉള്ള ഉള്ളടക്കത്തെ വഹിക്കാൻ
- വലത്ത് : വലത്തേ അറ്റത്തേക്കുള്ള ഉള്ളടക്കം
- നടുക്ക് : നടുക്കുള്ള ഉള്ളടക്കം
- വലിപ്പം : ഇടത്തേയറ്റം മുതൽ വലത്തേയറ്റം വരെ എത്രത്തോളം അകലം വേണമെന്നതിനെ സൂചിപ്പിക്കാൻ. ശതമാന പ്രകാരമോ പിക്സെൽ പ്രകാരമോ വീതി നിജപ്പെടുത്താം
- വര : തലക്കെട്ടിന്റെ താഴെയോ മുകളിലോ വര വേണമോ എന്നു നിർണ്ണയിക്കാൻ
- വര=മേലേ : ഉള്ളടക്കത്തിന്റെ മുകളിൽ വര വരും.
- വര=കീഴേ : ഉള്ളടക്കത്തിന്റെ അടിയിൽ വര വരും.
ഉപയോഗം
ഉപയോഗം | ദൃശ്യരൂപം | |||||||||
---|---|---|---|---|---|---|---|---|---|---|
{{താൾതലക്കെട്ട്|ഇടത്ത്=ഇടത്തുള്ള എഴുത്ത്|വലത്ത്=വലത്തേത്|നടുക്ക്=നടുക്കുള്ള എഴുത്ത്|വര=കീഴേ}} |
| |||||||||
{{താൾതലക്കെട്ട്|നടുക്ക്=നടുക്കുള്ള എഴുത്ത്|വലത്ത്=വലത്തേത്|വര=മേലേ|വലിപ്പം=50%}} |
|
ഈ ഫലകം ചാർത്തിയിരിക്കുന്ന എല്ലാ താളുകളും പരിശോധിക്കാൻ ഇവിടെ ഞെക്കുക.
ഇതും കാണുക
- {{RunningHeader}}
- {{ഇടത്തുംവലത്തും}}
മുകളിൽ കാണുന്ന വിവരണം ഫലകം:താൾതലക്കെട്ട്/വിവരണം എന്ന ഉപതാളിൽ നിന്ന് ഉൾപ്പെടുത്തിയിട്ടുള്ളതാണ്. (തിരുത്തുക | നാൾവഴി) താങ്കൾക്ക് പരീക്ഷണങ്ങൾ ഫലകത്തിന്റെ എഴുത്തുകളരി (നിർമ്മിക്കുക) താളിലോ testcases (നിർമ്മിക്കുക) താളിലോ നടത്താവുന്നതാണ്. ദയവായി വർഗ്ഗങ്ങളും ബഹുഭാഷാകണ്ണികളും /വിവരണം ഉപതാളിൽ മാത്രം ഇടുക. ഈ ഫലകത്തിന്റെ ഉപതാളുകൾ. |