ഫലകം:ശ്ലോ/വിവരണം
ഈ ഫലകം പദ്യത്തിൽ ശ്ലോകസംഖ്യ/ഖണ്ഡസംഖ്യ ചേർക്കാനുളളതാണ്. പാദസംഖ്യ ചേർക്കാൻ {{വരി}} ഉപയോഗിക്കാവുന്നതാണ്.
ശ്ലോകസംഖ്യ ചേർക്കുന്നതിന് താഴെ പറയുന്ന വിധം ശ്ലോകാന്ത്യത്തിൽ ചേർത്താൽ മതി. ശ്ലോകസംഖ്യ എന്നിടത്ത് എത്രാമത്തെ ശ്ലോകം എന്നാണ്. എഴുതേണ്ടത്
- {{ശ്ലോ|ശ്ലോകസംഖ്യ}}
ശ്ലോകസംഖ്യ ഇടത്തുനിന്ന് 25em വിട്ട് പ്രദർശിക്കും. ഉദാ:
{{ശ്ലോ|1}}
ഇവ്വിധം പ്രദർശിക്കും: 1
ശ്ലോകസംഖ്യയുടെ സ്ഥാനം ഇടത്തുനിന്ന് X-em മാറ്റണമെങ്കിൽ:
- {{ശ്ലോ|ശ്ലോകസംഖ്യ|''X''em}} എന്നോ {{ശ്ലോ|ശ്ലോകസംഖ്യ|offset=''X''em}} എന്നോ ഉപയോഗിക്കുക. (X എന്നിടത്ത് എത്ര ഇടത്തുനിന്ന് എത്ര em വിടണമെന്നാ ചേർക്കേണ്ടത്)
- ഇതും കാണുക: ഫലകം:Line
{{ശ്ലോകം}}, {{ഖണ്ഡം}}, {{stanza}} എന്നിവയും ഇതിനു പകരം ഉപയോഗിക്കാവുന്നതാണ്.