ഇത് വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതിയിലെ വെബ് താളിന്റെ സ്ക്രീൻഷോട്ട് ആണ്. വിക്കിമീഡിയ പദ്ധതികളിലെ (വിക്കിന്യൂസ് ഒഴിച്ച്) എഴുത്തുകൾക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് 3.0 അനുമതി പ്രകാരമാണുള്ളത്, ഒപ്പം ഗ്നു സ്വതന്ത്ര പ്രമാണ അനുമതിയും ഉണ്ടാകാം (പതിപ്പ് 1.2, 1.3, അല്ലെങ്കിൽ ഫ്രീ സോഫ്റ്റ്‌വേർ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ഭാവിപതിപ്പുകൾ; മാറ്റമില്ലാത്ത ഭാഗങ്ങളും, മുൻചട്ട എഴുത്തുകളും, പിൻചട്ട എഴുത്തുകളും ഇല്ലാതെ), അവ ഉപയോഗ നിബന്ധനകൾക്ക് വിധേയമായിരിക്കണം. മീഡിയവിക്കി സോഫ്റ്റ്‌വേർ തന്നെ ഗ്നു സാർവ്വജനിക അനുമതി പ്രകാരമാണ് പുറത്തിറക്കിയിട്ടുള്ളത്.

ഈ ചിത്രത്തിലെ മറ്റ് വിവരങ്ങൾ മറ്റ് നിബന്ധനകൾക്ക് വിധേയമായിരിക്കാം. വിക്കിമീഡിയ ഫൗണ്ടേഷന്റെ ലോഗോകൾ (സ്ക്രീൻഷോട്ടിൽ ഉണ്ടെങ്കിൽ) അവ പകർപ്പവകാശ സംരക്ഷിതമാണ്. അവ മാദ്ധ്യമങ്ങളിലും പത്രക്കുറിപ്പുകളിലും ഉപയോഗിക്കുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു തരത്തിലുള്ള ഉപയോഗത്തിന് മുൻകൂർ അനുമതി തേടേണ്ടതാണ്. (കൂടുതൽ വിവരങ്ങൾ).

വിക്കിമീഡിയ ഫൗണ്ടേഷന്റെ ലോഗോകൾ സ്ക്രീൻഷോട്ടിൽ ഉണ്ടെങ്കിൽ {{Copyright by Wikimedia}} ഉപയോഗിക്കുക

ഘടകം:Documentation/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.


"https://ml.wikisource.org/w/index.php?title=ഫലകം:Wikipedia-screenshot&oldid=218799" എന്ന താളിൽനിന്ന് ശേഖരിച്ചത്