മുനിചര്യാപഞ്ചകം

രചന:ശ്രീനാരായണഗുരു (1914)
രമണമഹർഷിയെക്കുറിച്ച്. തിരുവണ്ണാമലയിൽ രമണമഹർഷിയെ സന്ദർശിച്ചപ്പോൾ സന്ദർശകപുസ്തകത്തിൽ രേഖപ്പെടുത്തിയത്.

ഭുജഃ കിമുപധാനതാം കിമു ന കുംഭിനീ മഞ്ചതാം
വ്രജേദ് വൃജിനഹാരിണീ സ്വപദപാതിനീ മേദിനീ
മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത-
ത്ത്വമസ്യധിഗമാദയം സകലഭോഗ്യമത്യശ്നുതേ.       1

മുനിഃ പ്രവദതാം വരഃ ക്വചന വാഗ്യമീ പണ്ഡിതോ
വിമൂഢ ഇവ പര്യടൻ ക്വചന സംസ്ഥിതോƒപ്യുത്ഥിതഃ
ശരീരമധിഗമ്യ ചഞ്ചലമനേഹസാ ഖണ്ഡിതം
ഭജത്യനിശമാത്മനഃ പദമഖണ്ഡബോധം പരം.       2

അയാചിതമലിപ്സയാ നിയതിദത്തമന്നം മുനി-
സ്തനോഃ സ്ഥിതയ അന്വദൻ പഥി ശയാനകോƒവ്യാകുലഃ
സദാത്മദൃഗനശ്വരം സ്വപരമാത്മനോരൈക്യതഃ
സ്ഫുരൻ നിരുപമം പദം നിജമുപൈതി സച്ചിത് സുഖം.       3

അസത്സദിതി വാദതോ ബഹിരചിന്ത്യമഗ്രാഹ്യമ-
ണ്വഖർവമമലം പരം സ്തിമിതനിമ്നമത്യുന്നതം
പരാങ്മുഖ ഇതസ്തതഃ പരിസമേതി തുര്യം പദം
മുനിസ്സദസതോർ ദ്വയാദുപരി ഗന്തുമഭ്യുദ്യതഃ.       4

സ്വവേശ്മനി വനേ തഥാ പുളിനഭൂമിഷു പ്രാന്തരേ
ക്വ വാ വസതു യോഗിനോ വസതി മാനസം ബ്രഹ്മണി
ഇദം മരുമരീചികാസദൃശമാത്മദൃഷ്ട്യാഖിലം
നിരീക്ഷ്യ രമതേ മുനിർ നിരുപമേ പരബ്രഹ്മണി.       5

"https://ml.wikisource.org/w/index.php?title=മുനിചര്യാപഞ്ചകം&oldid=51731" എന്ന താളിൽനിന്ന് ശേഖരിച്ചത്