മുഹാജിറെണ്ട ബാക്ക് കേട്ട് മുന്ദി മുണ്ട് സിംഹരാം
മുഹാജിറെണ്ട ബാക്ക് കേട്ട് മുന്ദി മുണ്ട് സിംഹരാം
മുന്നിലെ ഉബൈദത്തും ഫിൻ ഹംസയും വ ഹൈദറാം
ജിഹാ ബിഹർ രണ്ടു സ്വഫിടക്കു ചെണ്ടു ഹാളിറാം
ചീർ മദം തരിത്തുകൊണ്ട് ചോടി അന്ദെ കാഫിറാം
മഹാ ബിലത്തം ഉറ്റെ അബ്ത്വാലീങ്കളെ ഇറാഇറാം
മസൽ അടുത്തെ ഉങ്കളാരദുക്ക് യെമയ് മുഹാജിറാം
ഇഹാനത് ആക്കിടണ്ട് നീർ അറിയുമല്ലൊ അക്സസറാം
യെങ്കളുങ്കളും ഫിറന്ദോരാകും ഫീ ഉമ്മിൽ ഖുറാ
കുറി അഫൾ കാഫിർകൾ യെമയ്ക്ക് ഉമൈ ബറാബറാം
കുഫ് അദൊത്ത നമ്മുടെ കുടുംബമാം ഫകയരാം
ചീറി അങ്ക് അടുത്തവർകൾ തമ്മിൽ യേറ്റ് സങ്കിരാം
ചിഫം തീൻ ബകുഫദായ് യെദിർത്തുളം തഹയ്യറാം
തേറി ഫോർ ഉബൈദത്തോർ ഉത്ബത്തോടും ദൗസറാം
തീരർ ഹംസ ശൈബത്തോടും ഫിൻ ഹിജാബിൻ മള്ഹറാം
യേറദാം അലീ വലീദിലും തുടർന്ദ് ഹർറ റാം
ഇരണമിൻ ശദീദു കൊണ്ട് ഇരിഫുറം തഹയ്യറാം.