രചയിതാവിന്റെ സംവാദം:ചങ്ങമ്പുഴ കൃഷ്ണപിള്ള
Latest comment: 14 വർഷം മുമ്പ് by Shijualex in topic ചങ്ങമ്പുഴയുടെ അസമാഹൃതരചനകള്‍
ചങ്ങമ്പുഴയുടെ അസമാഹൃതരചനകള്‍ തിരുത്തുക
ചങ്ങമ്പുഴയുടെ അസമാഹൃതരചനകള്‍ എന്ന ഒരു പ്രെഫിക്സ് അതിനു് കീഴില്‍ വരുന്ന കവിതകളുടെ തലക്കെട്ടിനു് വേണ്ട എന്ന് എന്റെ അഭിപ്രായം.
കവിതാസമാഹാരത്തിനു് അങ്ങനെ പ്രെഫിക്സ് ചെര്‍ക്കുന്നത് കുഴപ്പമില്ലെങ്കിലും (ഉദാ:സ്വരരാഗസുധ, നീറുന്ന തീച്ചൂള), പൊതുവെ കൃതിയുടെ പെര് സബ് പെജല്ലാതെ ചെര്‍ക്കണം എന്നായിരുന്നു മുന്‍പുണ്ടായ സമവായം. അതനുസരിച്ച് കുമാരനാശാന്റെ കവിതകള്‍ ക്രമീകരിച്ചതുമാണു്.
ഈ താളില്‍, ചങ്ങമ്പുഴയുടെ അസമാഹൃതരചനകള്‍ എന്ന ഒരു വിഭാഗത്തിനു് കീഴില്‍ ഇത്തരം കവിതകള്‍ എല്ലാം കൂടെ ലിസ്റ്റ് ചെയ്താല്‍ മാത്രം മതിയാകും. ഒപ്പം ഇതിനു് ചേര്‍ന്ന ഒരു വര്‍ഗ്ഗവും നിര്‍മ്മിക്കാം.--Shijualex 13:56, 17 ജനുവരി 2010 (UTC)