രചയിതാവ്:ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ

കുഞ്ഞികൃഷ്ണമേനോൻ ഒടുവിൽ
(1869–1916)
കവി, കഥാകൃത്ത്, പത്രാധിപർ, നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ. പച്ചമലയാളത്തിലും ഇദ്ദേഹം കവിതയെഴുതിയിട്ടുണ്ട്.

കൃതികൾതിരുത്തുക

ഖണ്ഡകൃതികൾതിരുത്തുക

  1. വിനോദിനി
  2. ലക്ഷ്മീവിലാസശതകം
  3. ഒരു പൊല്ലീസ് ഇൻസ്പെക്ടരുടെ വധം
  4. ഒരു പതിവ്രതയുടെ കഥ
  5. കുംഭകോണയാത്ര
  6. മദിരാശി കടൽക്കര

വഞ്ചിപ്പാട്ട്തിരുത്തുക

  1. അജാമിളമോക്ഷം വഞ്ചിപ്പാട്ട്

പ്രഹസനംതിരുത്തുക

  1. കല്യാണീകല്യാണം

ചെറുകഥാസമാഹാരംതിരുത്തുക

  1. നാലുകഥകൾ