ജെ. ദേവിക
ജെ. ദേവിക തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷകയും അദ്ധ്യാപികയുമാണു്. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറൽ ബിരുദമുണ്ട്. കേരളീയ ആധുനികതയുടെ ചരിത്രപരിണാമങ്ങൾ, വികസനത്തിന്റെ രൂപഭേദങ്ങൾ, ആധുനിക ലിംഗരാഷ്ട്രീയം, സമകാലിക സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയസംഭവങ്ങൾ ഇവയെ ഗവേഷണത്തിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്.

ദേവികയുടെ കൃതികൾതിരുത്തുക

"https://ml.wikisource.org/w/index.php?title=രചയിതാവ്:ജെ._ദേവിക&oldid=203547" എന്ന താളിൽനിന്ന് ശേഖരിച്ചത്