രചയിതാവ്:ബെഞ്ചമിൻ ബെയ്‌ലി

ബെഞ്ചമിൻ ബെയ്‌ലി
(1791–1871)
ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയിൽ ജനിച്ച്, ഒരു പ്രൊട്ടസ്റ്റന്റ് മിഷണറി സമൂഹവുമായി ബന്ധപ്പെട്ട് സുവിശേഷ പ്രചാരണത്തിനായി കേരളത്തിലെത്തുകയും മലയാള ഭാഷക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകുകയും ചെയ്തയാളാണ്‌ ബെഞ്ചമിൻ ബെയ്‌ലി. മലയാളത്തിൽ ആദ്യമായി അച്ചടിച്ച പുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ ബൈബിൽ പരിഭാഷയും ഉണ്ട്.
ബെഞ്ചമിൻ ബെയ്‌ലി

കൃതികൾതിരുത്തുക