രചയിതാവ്:വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
(1861–1914)
പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിലാണ് കൃതികൾ പ്രസിദ്ധീകരിച്ചിരുന്നത്.

കൃതികൾതിരുത്തുക