രചയിതാവ്:ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള
←സൂചിക: പ | ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള (1864–1946) |
പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരൻ. |
കൃതികൾ
തിരുത്തുക- ശബ്ദതാരാവലി (1918)
- ബാലിവിജയം(തുള്ളൽ)
- കീചകവധം(തുള്ളൽ)
- ധർമ്മഗുപ്ത വിജയം(ആട്ടക്കഥ)
- സുന്ദോപസുന്ദ യുദ്ധം(ആട്ടക്കഥ)
- കനകലതാ സ്വയംവരം(നാടകം)
- പാണ്ഡവവിജയം(നാടകം)
- മദന കാമചരിതം (സംഗീത നാടകം)
- ഹരിശ്ഛന്ദ്ര ചരിതം(കിളിപ്പാട്ട്)