സി.വി. രാമൻപിള്ള
(1858–1922)
ചരിത്രാഖ്യായികൾക്ക് പേരുകേട്ട ആദ്യത്തെ മലയാള നോവലിസ്റ്റ്.
സി.വി. രാമൻപിള്ള

കൃതികൾ തിരുത്തുക

ചരിത്രനോവലുകൾ തിരുത്തുക

സാമൂഹ്യനോവൽ തിരുത്തുക

ഹാസ്യ നാടകങ്ങൾ (പ്രഹസനങ്ങൾ) തിരുത്തുക

  • ചന്ദ്രമുഖീവിലാസം (1884,അപ്രകാശിതം‍)
  • മത്തവിലാസം (അപ്രകാശിതം)
  • കുറുപ്പില്ലാക്കളരി (1909)
  • തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914)
  • ഡോക്ടർക്കു കിട്ടിയ മിച്ചം (1916)
  • പണ്ടത്തെ പാച്ചൻ (1918)
  • കൈമളശ്ശൻറെ കടശ്ശിക്കളി (1915)
  • ചെറതേൻ കൊളംബസ് (1917)
  • പാപിചെല്ലണടം പാതാളം (1919)
  • കുറുപ്പിൻറെ തിരിപ്പ് (1920)
  • ബട്ട്ലർ പപ്പൻ ‍(1921)

ലേഖനപരമ്പര തിരുത്തുക

വിദേശീയ മേധാവിത്വം (1922)

അപൂർണ്ണ കൃതികൾ തിരുത്തുക

  • ദിഷ്ടദംഷ്ട്രം (നോവൽ)
  • പ്രേമാരിഷ്ടം(ആത്മകഥ)