കഥാപാത്രങ്ങൾ

  • രമണൻ, മദനൻ : ചങ്ങാതിമാരായ രണ്ടാട്ടിടയന്മാർ
  • ചന്ദ്രിക : ഒരു പ്രഭുകുമാരി
  • ഭാനുമതി : ചന്ദ്രികയുടെ സഖി
  • ഗായകസംഘം
  • മറ്റു ചില ഇടയന്മാർ

കുന്നുകളും കാടുകളും പൂഞ്ചോലകളും നിറഞ്ഞ മനോഹരമായ ഒരു ഗ്രാമപ്രദേശം

"https://ml.wikisource.org/w/index.php?title=രമണൻ/കഥാപാത്രങ്ങൾ&oldid=17485" എന്ന താളിൽനിന്ന് ശേഖരിച്ചത്