←രാമായണം/ബാലകാണ്ഡം | രാമായണം/ബാലകാണ്ഡം രചന: അധ്യായം1 |
അധ്യായം2→ |
1
തപഃസ്വാധ്യായനിരതം
തപസ്വീ വാഗ്വിദാം വരം
നാരദം പരിപപ്രച്ഛ
വാൽമീകിർ മുനിപുംഗവം
(തപസ്വി = തപസ്വിയായ, വാൽമീകിഃ = വാൽമീകി, തപഃസ്വാധ്യായനിരതം = തപസ്സിലും വേദശാസ്ത്രപഠനങ്ങളിലും മുഴുകിയവനും, വാഗ്വിദാം വരം = ജ്ഞാനികളിൽ പരമോന്നതനും, മുനി പുംഗവം = മുനിമാരിൽ ശ്രേഷ്ഠനുമായ, നാരദം = നാരദനോട്, പരിപപ്രച്ഛ = ചോദിച്ചു)
2
കോന്വസ്മിൻ സാമ്പ്രതം ലോകേ
ഗുണവാൻ കശ്ച വീര്യവാൻ
ധർമജ്ഞശ്ച കൃതജ്ഞശ്ച
സത്യവാക്യോ ദൃഢവ്രതഃ
(അസ്മിൻ ലോകേ = ഈ ലോകത്തിൽ, സാമ്പ്രതം = ഇപ്പോൾ, ഗുണവാൻ ച വീര്യവാൻ = സദ്ഗുണങ്ങളോടുകൂടിയവനും തൻ്റേടമുള്ളവനുമായി, കഃ = ആരാണുള്ളത്? ധർമജ്ഞശ്ച = ധർമ്മിഷ്ഠനും, കൃതജ്ഞശ്ച = നന്ദിയുള്ളവനും, സത്യവാക്യഃ = സത്യം മാത്രം പറയുന്നവനും, ദൃഢവ്രതഃ = തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവനുമായി, കഃ നു = ആരെങ്കിലുമുണ്ടോകുമോ?)
3
ചാരിത്രേണ ച കോയുക്തഃ
സർവഭൂതേഷു കോ ഹിതഃ
വിദ്വാൻ കഃ കഃ സമർഥശ്ച
കശ്ചൈകപ്രിയദർശനഃ
(കഃ = ആര്, ചാരിത്രേണ യുക്തഃ = സദ് സ്വഭാവത്തോടുകൂടി നിലകൊള്ളുന്നു, കഃ = ആര്, സർവഭൂതേഷു = എല്ലാ ജീവികൾക്കും, ഹിതഃ = ഹിതം പ്രവർത്തിക്കുന്നു, വിദ്വാൻ = ജ്ഞാനി, കഃ = ആര്, സമർഥഃ = പ്രവൃത്തികളിൽ വൈദഗ്ദ്ധ്യമുള്ളവൻ, കഃ = ആര്, കഃ = ആരാണ്, ഏകപ്രിയദർശനഃ = കാഴ്ചയിൽ ഏവർക്കും ഇഷ്ടം തോന്നുന്നവൻ)
4
ആത്മവാൻ കോ ജിതക്രോധോ
ദ്യുതിമാൻ കോഽനസൂയകഃ
കസ്യ ബിഭ്യതി ദേവാശ്ച
ജാതരോഷസ്യ സംയുഗേ
(ജിതക്രോധഃ = ക്രോധത്തെ ജയിച്ച്, ആത്മവാൻ = ആത്മനിയന്ത്രണത്തോടുകൂടിയവൻ, കഃ = ആര്, അനസൂയകഃ = അസൂയയിൽ നിന്ന് മുക്തനായി, ദ്യുതിമാൻ = പ്രകാശം പരത്തുന്നവൻ, കഃ = ആര്, ജാതരോഷസ്യ = രോഷാകുലനായാൽ, കസ്യ = ആരെയാണ്, സംയുഗേ = യുദ്ധത്തിൽ, ദേവാശ്ച = ദേവകൾ പോലും, ബിഭ്യതി = ഭയക്കുന്നത്)
5
ഏതദിച്ഛാമ്യഹം ശ്രോതും
പരം കൗതൂഹലം ഹി മേ
മഹർഷേ ത്വം സമർഥോഽസി
ജ്ഞാതുമേവം വിധം നരം
(ഏതത് = ഇത്, അഹം = ഞാൻ, ശ്രോതും = കേൾക്കുവാൻ, ഇച്ഛാമി = ആഗ്രഹിക്കുന്നു, മേ = എൻ്റെ, കൗതൂഹലം = ജിജ്ഞാസ, പരം ഹി = വളരെ വലുതാണ്, മഹർഷേ = അല്ലയോ മഹർഷി, ത്വം = താങ്കൾ, ഏവം വിധം = ഇപ്രകാരം ഗുണങ്ങളോട് കൂടിയ, നരം = മനുഷ്യനെ, ജ്ഞാതും = അറിയുവാൻ, സമർഥഃ അസി = കഴിവുള്ള വ്യക്തിയാണല്ലോ )
6
ശ്രുത്വാ ചൈതത് ത്രിലോകജ്ഞോ
വാൽമീകേർ നാരദോ വചഃ
ശ്രൂയതാം ഇതി ചാമന്ത്ര്യ
പ്രഹൃഷ്ടോ വാക്യം അബ്രവീത്
(ത്രിലോകജ്ഞഃ = മൂന്നു ലോകങ്ങളെക്കുറിച്ചും അറിയുന്ന, നാരദഃ = നാരദൻ, വാൽമീകേഃ = വാൽമീകിയുടെ, ഏതത് വചഃ =ഇപ്രകാരമുള്ള വാക്കുകൾ, ശ്രുത്വാ ച = കേട്ടതിനാലും, ആമന്ത്ര്യ ച = ക്ഷണം ലഭിച്ചതിനാലും, പ്രഹൃഷ്ടഃ = സന്തുഷ്ടനാവുകയും, ശ്രൂയതാം ഇതി = 'ഇത് കേട്ടാലും', വാക്യം = എന്ന വാക്യം, അബ്രവീത് = പറയുകയും ചെയ്തു )
7
ബഹവോ ദുർലഭാശ് ചൈവ
യേ ത്വയാ കീർതിതാ ഗുണാഃ
മുനേ വക്ഷ്യാമ്യഹം ബുദ്ധ്വാ
തൈർ യുക്തഃ ശ്രൂയതാം നരഃ
8
ഇക്ഷ്വാകുവംശപ്രഭവോ
രാമോ നാമ ജനൈഃ ശ്രുതഃ
നിയതാത്മാ മഹാവീര്യോ
ദ്യുതിമാൻ ധൃതിമാൻ വശീ
9
ബുദ്ധിമാൻ നീതിമാൻ വാഗ്മീ ശ്രീമാഞ് ശത്രുനിബർഹണഃ
വിപുലാംസോ മഹാബാഹുഃ കംബുഗ്രീവോ മഹാഹനുഃ
10
മഹോരസ്കോ മഹേഷ്വാസോ ഗൂഢജത്രുർ അരിന്ദമഃ
ആജാനുബാഹുഃ സുശിരാഃ സുലലാടഃ സുവിക്രമഃ
11
സമഃ സമവിഭക്താംഗഃ സ്നിഗ്ധവർണഃ പ്രതാപവാൻ
പീനവക്ഷാ വിശാലാക്ഷോ ലക്ഷ്മീവാഞ് ശുഭലക്ഷണഃ
12
ധർമജ്ഞഃ സത്യസന്ധശ് ച പ്രജാനാം ച ഹിതേ രതഃ
യശസ്വീ ജ്ഞാനസമ്പന്നഃ ശുചിർ വശ്യഃ സമാധിമാൻ
13
രക്ഷിതാ ജീവലോകസ്യ ധർമസ്യ പരിരക്ഷിതാ
വേദവേദാംഗതത്ത്വജ്ഞോ ധനുർവേദേ ച നിഷ്ഠിതഃ
14
സർവശാസ്ത്രാർഥതത്ത്വജ്ഞോ സ്മൃതിമാൻ പ്രതിഭാനവാൻ
സർവലോകപ്രിയഃ സാധുർ അദീനാത്മാ വിചക്ഷണഃ
15
സർവദാഭിഗതഃ സദ്ഭിഃ സമുദ്ര ഇവ സിന്ധുഭിഃ
ആര്യഃ സർവസമശ് ചൈവ സദൈകപ്രിയദർശനഃ
16
സ ച സർവഗുണോപേതഃ കൗസല്യാനന്ദവർധനഃ
സമുദ്ര ഇവ ഗാംഭീര്യേ ധൈര്യേണ ഹിമവാൻ ഇവ
17
വിഷ്ണുനാ സദൃശോ വീര്യേ സോമവത് പ്രിയദർശനഃ
കാലാഗ്നിസദൃശഃ ക്രോധേ ക്ഷമയാ പൃഥിവീസമഃ
18
ധനദേന സമസ് ത്യാഗേ സത്യേ ധർമ ഇവാപരഃ
തം ഏവംഗുണസമ്പന്നം രാമം സത്യപരാക്രമം
19
ജ്യേഷ്ഠം ശ്രേഷ്ഠഗുണൈർ യുക്തം പ്രിയം ദശരഥഃ സുതം
യൗവരാജ്യേന സംയോക്തും ഐച്ഛത് പ്രീത്യാ മഹീപതിഃ
20
തസ്യാഭിഷേകസംഭാരാൻ ദൃഷ്ട്വാ ഭാര്യാഥ കൈകയീ
പൂർവം ദത്തവരാ ദേവീ വരം ഏനം അയാചത
വിവാസനം ച രാമസ്യ ഭരതസ്യാഭിഷേചനം
21
സ സത്യവചനാദ് രാജാ ധർമപാശേന സംയതഃ
വിവാസയാം ആസ സുതം രാമം ദശരഥഃ പ്രിയം
22
സ ജഗാമ വനം വീരഃ പ്രതിജ്ഞാം അനുപാലയൻ
പിതുർ വചനനിർദേശാത് കൈകേയ്യാഃ പ്രിയകാരണാത്
23
തം വ്രജന്തം പ്രിയോ ഭ്രാതാ ലക്ഷ്മണോ ഽനുജഗാമ ഹ
സ്നേഹാദ് വിനയസമ്പന്നഃ സുമിത്രാനന്ദവർധനഃ
24
സർവലക്ഷണസമ്പന്നാ നാരീണാം ഉത്തമാ വധൂഃ
സീതാപ്യ് അനുഗതാ രാമം ശശിനം രോഹിണീ യഥാ
25
പൗരൈർ അനുഗതോ ദൂരം പിത്രാ ദശരഥേന ച
ശൃംഗവേരപുരേ സൂതം ഗംഗാകൂലേ വ്യസർജയത്
26
തേ വനേന വനം ഗത്വാ നദീസ് തീർത്വാ ബഹൂദകാഃ
ചിത്രകൂടം അനുപ്രാപ്യ ഭരദ്വാജസ്യ ശാസനാത്
27
രമ്യം ആവസഥം കൃത്വാ രമമാണാ വനേ ത്രയഃ
ദേവഗന്ധർവസങ്കാശാസ് തത്ര തേ ന്യവസൻ സുഖം
28
ചിത്രകൂടം ഗതേ രാമേ പുത്രശോകാതുരസ് തദാ
രാജാ ദശരഥഃ സ്വർഗം ജഗാമ വിലപൻ സുതം
29
മൃതേ തു തസ്മിൻ ഭരതോ വസിഷ്ഠപ്രമുഖൈർ ദ്വിജൈഃ
നിയുജ്യമാനോ രാജ്യായ നൈച്ഛദ് രാജ്യം മഹാബലഃ
സ ജഗാമ വനം വീരോ രാമപാദപ്രസാദകഃ
30
പാദുകേ ചാസ്യ രാജ്യായ ന്യാസം ദത്ത്വാ പുനഃ പുനഃ
നിവർതയാം ആസ തതോ ഭരതം ഭരതാഗ്രജഃ
31
സ കാമം അനവാപ്യൈവ രാമപാദാവ് ഉപസ്പൃശൻ
നന്ദിഗ്രാമേ ഽകരോദ് രാജ്യം രാമാഗമനകാങ്ക്ഷയാ
32
രാമസ് തു പുനർ ആലക്ഷ്യ നാഗരസ്യ ജനസ്യ ച
തത്രാഗമനം ഏകാഗ്രേ ദണ്ഡകാൻ പ്രവിവേശ ഹ
33
വിരാധം രാക്ഷസം ഹത്വാ ശരഭംഗം ദദർശ ഹ
സുതീക്ഷ്ണം ചാപ്യ് അഗസ്ത്യം ച അഗസ്ത്യ ഭ്രാതരം തഥാ
34
അഗസ്ത്യവചനാച് ചൈവ ജഗ്രാഹൈന്ദ്രം ശരാസനം
ഖഡ്ഗം ച പരമപ്രീതസ് തൂണീ ചാക്ഷയസായകൗ
35
വസതസ് തസ്യ രാമസ്യ വനേ വനചരൈഃ സഹ
ഋഷയോ ഽഭ്യാഗമൻ സർവേ വധായാസുരരക്ഷസാം
36
തേന തത്രൈവ വസതാ ജനസ്ഥാനനിവാസിനീ
വിരൂപിതാ ശൂർപണഖാ രാക്ഷസീ കാമരൂപിണീ
37
തതഃ ശൂർപണഖാവാക്യാദ് ഉദ്യുക്താൻ സർവരാക്ഷസാൻ
ഖരം ത്രിശിരസം ചൈവ ദൂഷണം ചൈവ രാക്ഷസം
38
നിജഘാന രണേ രാമസ് തേഷാം ചൈവ പദാനുഗാൻ
രക്ഷസാം നിഹതാന്യ് ആസൻ സഹസ്രാണി ചതുർദശ
39
തതോ ജ്ഞാതിവധം ശ്രുത്വാ രാവണഃ ക്രോധമൂർഛിതഃ
സഹായം വരയാം ആസ മാരീചം നാമ രാക്ഷസം
40
വാര്യമാണഃ സുബഹുശോ മാരീചേന സ രാവണഃ
ന വിരോധോ ബലവതാ ക്ഷമോ രാവണ തേന തേ
41
അനാദൃത്യ തു തദ് വാക്യം രാവണഃ കാലചോദിതഃ
ജഗാമ സഹമരീചസ് തസ്യാശ്രമപദം തദാ
42
തേന മായാവിനാ ദൂരം അപവാഹ്യ നൃപാത്മജൗ
ജഹാര ഭാര്യാം രാമസ്യ ഗൃധ്രം ഹത്വാ ജടായുഷം
43
ഗൃധ്രം ച നിഹതം ദൃഷ്ട്വാ ഹൃതാം ശ്രുത്വാ ച മൈഥിലീം
രാഘവഃ ശോകസന്തപ്തോ വിലലാപാകുലേന്ദ്രിയഃ
44
തതസ് തേനൈവ ശോകേന ഗൃധ്രം ദഗ്ധ്വാ ജടായുഷം
മാർഗമാണോ വനേ സീതാം രാക്ഷസം സന്ദദർശ ഹ
45
കബന്ധം നാമ രൂപേണ വികൃതം ഘോരദർശനം
തം നിഹത്യ മഹാബാഹുർ ദദാഹ സ്വർഗതശ് ച സഃ
46
സ ചാസ്യ കഥയാം ആസ ശബരീം ധർമചാരിണീം
ശ്രമണീം ധർമനിപുണാം അഭിഗച്ഛേതി രാഘവ
സോ ഽഭ്യഗച്ഛൻ മഹാതേജാഃ ശബരീം ശത്രുസൂദനഃ
47
ശബര്യാ പൂജിതഃ സമ്യഗ് രാമോ ദശരഥാത്മജഃ
പമ്പാതീരേ ഹനുമതാ സംഗതോ വാനരേണ ഹ
48
ഹനുമദ്വചനാച് ചൈവ സുഗ്രീവേണ സമാഗതഃ
സുഗ്രീവായ ച തത് സർവം ശംസദ് രാമോ മഹാബലഃ
49
തതോ വാനരരാജേന വൈരാനുകഥനം പ്രതി
രാമായാവേദിതം സർവം പ്രണയാദ് ദുഃഖിതേന ച
വാലിനശ് ച ബലം തത്ര കഥയാം ആസ വാനരഃ
50
പ്രതിജ്ഞാതം ച രാമേണ തദാ വാലിവധം പ്രതി
സുഗ്രീവഃ ശങ്കിതശ് ചാസീൻ നിത്യം വീര്യേണ രാഘവേ
51
രാഘവഃ പ്രത്യയാർഥം തു ദുന്ദുഭേഃ കായം ഉത്തമം
പാദാംഗുഷ്ഠേന ചിക്ഷേപ സമ്പൂർണം ദശയോജനം
52
ബിഭേദ ച പുനഃ സാലാൻ സപ്തൈകേന മഹേഷുണാ
ഗിരിം രസാതലം ചൈവ ജനയൻ പ്രത്യയം തദാ
53
തതഃ പ്രീതമനാസ് തേന വിശ്വസ്തഃ സ മഹാകപിഃ
കിഷ്കിന്ധാം രാമസഹിതോ ജഗാമ ച ഗുഹാം തദാ
54
തതോ ഽഗർജദ് ധരിവരഃ സുഗ്രീവോ ഹേമപിംഗലഃ
തേന നാദേന മഹതാ നിർജഗാമ ഹരീശ്വരഃ
55
തതഃ സുഗ്രീവവചനാദ് ധത്വാ വാലിനം ആഹവേ
സുഗ്രീവം ഏവ തദ് രാജ്യേ രാഘവഃ പ്രത്യപാദയത്
56
സ ച സർവാൻ സമാനീയ വാനരാൻ വാനരർഷഭഃ
ദിശഃ പ്രസ്ഥാപയാം ആസ ദിദൃക്ഷുർ ജനകാത്മജാം
57
തതോ ഗൃധ്രസ്യ വചനാത് സമ്പാതേർ ഹനുമാൻ ബലീ
ശതയോജനവിസ്തീർണം പുപ്ലുവേ ലവണാർണവം
58
തത്ര ലങ്കാം സമാസാദ്യ പുരീം രാവണപാലിതാം
ദദർശ സീതാം ധ്യായന്തീം അശോകവനികാം ഗതാം
59
നിവേദയിത്വാഭിജ്ഞാനം പ്രവൃത്തിം ച നിവേദ്യ ച
സമാശ്വാസ്യ ച വൈദേഹീം മർദയാം ആസ തോരണം
60
പഞ്ച സേനാഗ്രഗാൻ ഹത്വാ സപ്ത മന്ത്രിസുതാൻ അപി
ശൂരം അക്ഷം ച നിഷ്പിഷ്യ ഗ്രഹണം സമുപാഗമത്
61
അസ്ത്രേണോന്മുഹം ആത്മാനം ജ്ഞാത്വാ പൈതാമഹാദ് വരാത്
മർഷയൻ രാക്ഷസാൻ വീരോ യന്ത്രിണസ് താൻ യദൃച്ഛയാ
62
തതോ ദഗ്ധ്വാ പുരീം ലങ്കാം ഋതേ സീതാം ച മൈഥിലീം
രാമായ പ്രിയം ആഖ്യാതും പുനർ ആയാൻ മഹാകപിഃ
63
സോ ഽഭിഗമ്യ മഹാത്മാനം കൃത്വാ രാമം പ്രദക്ഷിണം
ന്യവേദയദ് അമേയാത്മാ ദൃഷ്ടാ സീതേതി തത്ത്വതഃ
64
തതഃ സുഗ്രീവസഹിതോ ഗത്വാ തീരം മഹോദധേഃ
സമുദ്രം ക്ഷോഭയാം ആസ ശരൈർ ആദിത്യസംനിഭൈഃ
65
ദർശയാം ആസ ചാത്മാനം സമുദ്രഃ സരിതാം പതിഃ
സമുദ്രവചനാച് ചൈവ നലം സേതും അകാരയത്
66
തേന ഗത്വാ പുരീം ലങ്കാം ഹത്വാ രാവണം ആഹവേ
അഭ്യഷിഞ്ചത് സ ലങ്കായാം രാക്ഷസേന്ദ്രം വിഭീഷണം
67
കർമണാ തേന മഹതാ ത്രൈലോക്യം സചരാചരം
സദേവർഷിഗണം തുഷ്ടം രാഘവസ്യ മഹാത്മനഃ
68
തഥാ പരമസന്തുഷ്ടൈഃ പൂജിതഃ സർവദൈവതൈഃ
കൃതകൃത്യസ് തദാ രാമോ വിജ്വരഃ പ്രമുമോദ ഹ
69
ദേവതാഭ്യോ വരാൻ പ്രാപ്യ സമുത്ഥാപ്യ ച വാനരാൻ
പുഷ്പകം തത് സമാരുഹ്യ നന്ദിഗ്രാമം യയൗ തദാ
70
നന്ദിഗ്രാമേ ജടാം ഹിത്വാ ഭ്രാതൃഭിഃ സഹിതോ ഽനഘഃ
രാമഃ സീതാം അനുപ്രാപ്യ രാജ്യം പുനർ അവാപ്തവാൻ
71
പ്രഹൃഷ്ടമുദിതോ ലോകസ് തുഷ്ടഃ പുഷ്ടഃ സുധാർമികഃ
നിരായമോ അരോഗശ് ച ദുർഭിക്ഷഭയവർജിതഃ
72
ന പുത്രമരണം കേ ചിദ് ദ്രക്ഷ്യന്തി പുരുഷാഃ ക്വ ചിത്
നാര്യശ് ചാവിധവാ നിത്യം ഭവിഷ്യന്തി പതിവ്രതാഃ
73
ന വാതജം ഭയം കിം ചിൻ നാപ്സു മജ്ജന്തി ജന്തവഃ
ന ചാഗ്രിജം ഭയം കിം ചിദ് യഥാ കൃതയുഗേ തഥാ
74
അശ്വമേധശതൈർ ഇഷ്ട്വാ തഥാ ബഹുസുവർണകൈഃ
ഗവാം കോട്യയുതം ദത്ത്വാ വിദ്വദ്ഭ്യോ വിധിപൂർവകം
75
രാജവംശാഞ് ശതഗുണാൻ സ്ഥാപയിഷ്യതി രാഘവഃ
ചാതുർവർണ്യം ച ലോകേ ഽസ്മിൻ സ്വേ സ്വേ ധർമേ നിയോക്ഷ്യതി
76
ദശവർഷസഹസ്രാണി ദശവർഷശതാനി ച
രാമോ രാജ്യം ഉപാസിത്വാ ബ്രഹ്മലോകം ഗമിഷ്യതി
77
ഇദം പവിത്രം പാപഘ്നം പുണ്യം വേദൈശ് ച സംമിതം
യഃ പഠേദ് രാമചരിതം സർവപാപൈഃ പ്രമുച്യതേ
78
ഏതദ് ആഖ്യാനം ആയുഷ്യം പഠൻ രാമായണം നരഃ
സപുത്രപൗത്രഃ സഗണഃ പ്രേത്യ സ്വർഗേ മഹീയതേ
79
പഠൻ ദ്വിജോ വാഗൃഷഭത്വം ഈയാത്; സ്യാത് ക്ഷത്രിയോ ഭൂമിപതിത്വം ഈയാത്
വണിഗ്ജനഃ പണ്യഫലത്വം ഈയാജ്; ജനശ് ച ശൂദ്രോ ഽപി മഹത്ത്വം ഈയാത്