വിക്കിഗ്രന്ഥശാല:ആലുവ യു.സി. കോളേജ് വിക്കിപഠനശിബിരം
2013 ഏപ്രിൽ 12-ന് ആലുവ യൂ.സി. കോളേജിൽ വച്ച് നടന്ന വിക്കി പഠനശിബിരത്തിന്റെ ഭാഗമായി ഒരു ഡിജിറ്റൈസേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കാനായി . ഒരേ സമയം 60 വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ലഭ്യമായ ലാബ് ലഭ്യമാക്കിയതിനാൽ ഒരു പ്രായോഗിക പരിശീലനം മാതൃകയിൽ മലയാളം ടൈപ്പിങ്ങും മറ്റുമായി ഉച്ചയ്ക്ക് ശേഷം ഒരു സെക്ഷൻ, അധികം മുന്നൊരുക്കങ്ങളൊന്നുമില്ലാതെ നടത്തുകയാണുണ്ടായത്. കൂടുതൽ വിവരങ്ങൾ ഇവിടെ
ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ
തിരുത്തുകഡിജിറ്റൈസേഷന്റെ ഭാഗമായി 60 പേജുകളോളം കുട്ടികൾക്ക് ടൈപ്പ് ചെയ്യാനായി കൊടുത്തിരുന്നു. സമയക്കുറവു മൂലം പല താളുകളും മുഴുവനാക്കാനായിട്ടില്ല.
നേതൃത്വം
തിരുത്തുക- ബ്രൂസ് മാത്യു (യു,സി. കോളേജ് എം.സി.എ. അദ്ധ്യാപകൻ)
- മനോജ്
- വിശ്വപ്രഭ
- അഡ്വക്കേറ്റ് സുജിത്ത്
- അജയ്
- Sivahari
- ഡിറ്റി മാത്യു
പങ്കെടുത്തവർ
തിരുത്തുകയു.സി കോളേജിലെ ഒന്നാം വർഷ MCA വിദ്യാർത്ഥികൾ
- ആൽബിൻ പി. ജോസഫ്
- ആന്റോ ജോയ്
- സുബിൻ. കെ. സൈമൺ
- ടോം തോമസ്
- വിനോദ് രാധാകൃഷ്ണൻ
- ഐശ്വര്യ എസ്.
- ആര്യ ആനന്ദ്
- ആര്യ വിജയൻ
- ലീന ജോർജ്ജ്
- മിനു മോഹൻ
- നവീന വർഗ്ഗീസ്
- നീതു ടി.എൻ.
- പ്രിയ അനിൽകുമാർ
- റെമി ഡേവിസ്
- രേഷ്മ പോൾ
- റിനിമോൾ ഡേവിസ്
- സഫ്ന എ. റഹ്മാൻ
- സനിത കെ. സദാനന്ദൻ
- ഷിമിൽ കെ. തട്ടാരശ്ശേരി
- ടീന ജോൺസൺ
- വീണ ബാലചന്ദ്രൻ
- വിനയ അഗസ്റ്റിൻ
- വിൻസി ജോയ്
- അജിത്ത് സി.എൻ.
- ജെറിൻ വർഗീസ്
- ജോഷി ജോസ്
- മനു റോഷൻ ദേവസ്സിക്കുട്ടി
- ഷൈജു മാത്യു
- അലാന്റ അൽഫോൺസ് മാത്യു
- അമിത ടി.എസ്.
- അഞ്ജലി നന്ദൻ
- അഞ്ജു സെബാസ്റ്റ്യൻ
- അശ്വതി എസ്. നായർ
- ബ്ലെസ്സി ബോബൻ
- എലിസബത്ത് ലിത സി.ടി.
- എൽമി എബ്രഹാം
- മേരി ലിജി വി.എം.
- മീനു കാതറിൻ
- നിഘ വർഗീസ്
- നിത വർഗീസ്
- നിതമോൾ ഒ.എച്ച്.
- റിറ്റ്സി റാഫേൽ
- ഷാന വിജയൻ
- ശ്രുതി മോഹൻ
- സ്റ്റെഫി തോമസ്
- ദിപിൻ രാജ് ടി.പി.
- നിഷ പോൾ
- പോൾ ജോസ്
- സോനു ബാബു
- രേഷ്മ ജോസ്
ചിത്രങ്ങൾ
തിരുത്തുക-
ആസൂത്രണവും തയ്യാറെടുപ്പുകളും
-
പ്രായോഗിക പരിശീലനം
-
പരിപാടിക്കു മുന്നേ
-
പഠിതാക്കൾ
-
സഹായസംഘം
-
സഹായസംഘം
-
വിവരശേഖരണം
വിക്കിമീഡിയ കോമൺസിലെ Malayalam_Wiki_Academy_-_Ernakulam_12_April_2013 എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: