വിക്കിഗ്രന്ഥശാല:ശൈലീപുസ്തകം
അക്ഷരത്തെറ്റുകൾ
തിരുത്തുകവിക്കിഗ്രന്ഥശാലയിൽ ഡിജിറ്റൈസ് ചെയ്ത് ചേർക്കുന്ന കൃതികൾ അതിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഏതെങ്കിലും പതിപ്പിന്റെ അതേ രൂപമായിരിക്കണം. ഉറവിടത്തിൽ അക്ഷരത്തെറ്റുകളുണ്ടെങ്കിൽ അതും അതേപടി ഗ്രന്ഥത്തിൽ ചേർക്കുകയും, {{SIC}} ഫലകം ഉപയോഗിച്ച് അത്തരം അക്ഷരത്തെറ്റുകളെ സൂചിപ്പിക്കുകയും ചെയ്യാം.