വിക്കിഗ്രന്ഥശാല:ഈ മാസത്തെ തെറ്റുതിരുത്തൽ വായന
(വിക്കിഗ്രന്ഥശാല:Proofread of the Month എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
← ഗ്രന്ഥശാലാ സമൂഹം | വിക്കിഗ്രന്ഥശാല:ഈ മാസത്തെ തെറ്റുതിരുത്തൽ വായന |
ഓരോ മാസവും ചില പുസ്തകങ്ങൾ പ്രത്യേകം തിരഞ്ഞെടുത്ത് തെറ്റുതിരുത്തൽ വായന നടത്തുകയാണ്. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കത്തിന്റെ ഗുണമേന്മയും കൃത്യതയും വർദ്ധിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് ഈ കൂട്ടായ പ്രയത്നം. സഹായത്തിന് ഒരു കൈപ്പുസ്തകം |
ഡിസംബർ 2024
തിരുത്തുകവിക്കിഗ്രന്ഥശാല:പള്ളിക്കൂടത്തിലേക്ക് വീണ്ടും പദ്ധതി താൾ കാണുക.
- സൂചിക:തിരുവിതാംകൂർചരിത്രം.pdf - തിരുവനന്തപുരം ഷൺമുഖവിലാസം അച്ചുക്കൂടത്തിൽ 1899 ൽ അച്ചടിക്കപ്പെട്ട കോട്ടയ്ക്കകം പെൺനാൎമ്മൽ പള്ളിക്കൂടം പ്രാക്റ്റീസിങ്ങ് ബ്രാഞ്ച് രണ്ടാം വദ്ധ്യാരായ എസ്. സുബ്രഹ്മണ്യയ്യരാൽ ഉണ്ടാക്കപ്പെട്ട തിരുവിതാംകൂർചരിത്രം എന്ന പുസ്തകമാണിത്.
- സൂചിക:Panchavadi-standard-5-1961.pdf
- സൂചിക:Subhashitharathnakaram-patham-pathipp-1953.pdf
- സൂചിക:Kathakali-1957.pdf
- സൂചിക:Terms-in-mathematics-malayalam-1952.pdf
- സൂചിക:General-science-pusthakam-1-1958.pdf
- സൂചിക:Padyatharavali_-_Bhagam_3_Nalam_Pathipp.pdf
- സൂചിക:1937-padyatharavali-part-2-pallath-raman.pdf
- സൂചിക:Keralapadavali-malayalam-standard-3-1964.pdf
- തെറ്റുതിരുത്തേണ്ടവ എല്ലാം (48 ഗ്രന്ഥങ്ങൾ) താത്പര്യമുള്ളവയിൽ ധൈര്യമായി പങ്കെടുക്കൂ!