വിക്കിഗ്രന്ഥശാല സംവാദം:എഴുത്തുകാർ-ക
ഗ്രന്ഥകര്‍ത്താക്കള്‍ എന്നൊരു വര്‍ഗ്ഗമുണ്ടല്ലോ. പ്രസ്തുത താള് പ്രധാനതാളില് തിരയൂ എന്ന പലകയില്‍ ലിങ്കാവുന്നതാണ്. അല്ലെങ്കില്‍ ഗ്രന്ഥകര്‍ത്താക്കള്‍ അക്ഷരമാലാക്രമത്തില്‍ എന്ന ഒറ്റ താള് മതി. കൂടുതല്‍ എഴുത്തുകാരുണ്ടാകുമ്പോള് മതി ഒറ്റൊറ്റത്താളുകള്. ഈ താള് ഗ്രന്ഥശാലയിലെ ജ്ഞാതകര്തൃകമായ എല്ലാകൃതികളുടെയും രചയിതാക്കളെയും ഉള്‍പ്പെടുത്തിവേണം. ആശാന് തുടങ്ങിയവര്‍ക്ക് ഉള്ളതുപോലെ ഓരോ താള് ഇവര്‍ക്കായി നീക്കിവെക്കാം.കുറിപ്പുകളും വേണം. ഫ്ലക്സിബിള്‍ എച് റ്റി എം എല്‍ രീതിയാണ് കൂടുതല്‍ നല്ലത്. വശമുള്ള ആരെങ്കിലും ചെയ്തേ തീരൂ.(അപേക്ഷകൂടിയാണ്)--തച്ചന്റെ മകന് 04:55, 11 ഏപ്രില്‍ 2009 (UTC)
വിക്കിഗ്രന്ഥശാല:എഴുത്തുകാർ-ക എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിഗ്രന്ഥശാല പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. വിക്കിഗ്രന്ഥശാല:എഴുത്തുകാർ-ക ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.