വിക്കിഗ്രന്ഥശാല സംവാദം:കൈപുസ്തകം
Latest comment: 10 വർഷം മുമ്പ് by Manojk
സംഗമോത്സവത്തിന്റെ കൈപുസ്തകത്തിൽ ചേർക്കണമെന്ന് വിചാരിച്ചതാണ്. മറ്റു തിരക്കുകൾ മൂലം ഇടപെടാൻ കഴിഞ്ഞില്ല. വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014 ന്റെ ഭാഗമായി ഐടി അറ്റ് സ്കുളിന്റെ അദ്ധ്യാപകർക്ക് വിതരണം ചെയ്യാനായി വിക്കിഗ്രന്ഥശാലയുടെ വിവരങ്ങളടക്കം വിക്കി എഡിറ്റിങ്ങിനെക്കുറിച്ച് ഒരു പുസ്തകം വേണം. ഡ്രാഫ്റ്റ് തുടങ്ങിയിടുന്നു.--മനോജ് .കെ (സംവാദം) 20:49, 3 ജനുവരി 2014 (UTC)