വിക്കിഗ്രന്ഥശാല സംവാദം:വിക്കിപദ്ധതി/കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ
Latest comment: 13 വർഷം മുമ്പ് by Manojk in topic സോഫ്ട് കോപ്പി കിട്ടില്ലേ...
വിക്കിഗ്രന്ഥശാല:KCU header "അവസ്ഥ" യുടെ കോളത്തിൽ "പുരോഗമിക്കുന്നു" എന്നതല്ലേ നല്ലതു്? Doing എന്നു കാണുമ്പോൾ എന്തോ ഒരു കല്ലു കടി.—ഈ തിരുത്തൽ നടത്തിയത് Manilal (സംവാദം • സംഭാവനകൾ)
- പുതുക്കിയിട്ടുണ്ട്. ഇതു പോരേ?--Shijualex 13:15, 30 ജൂൺ 2011 (UTC)
- ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്ത ഫലകങ്ങളാണ്. ഇതുപോലെ വേറെ എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ നിർദ്ദേശിക്കാൻ മറക്കരുത്. --മനോജ് .കെ 13:44, 30 ജൂൺ 2011 (UTC)
സോഫ്ട് കോപ്പി കിട്ടില്ലേ...
തിരുത്തുകഇതിന്റെ പി.ഡി.എഫ് നോക്കി വീണ്ടും ടൈപ്പ് ചെയ്ത് ഉണ്ടാക്കുകയല്ലേ വേണ്ടത്. ഇതിന്റെ ആവശ്യമുണ്ടോ? ലേഖികയുമായോ പ്രസാധകരുമായോ ബന്ധപ്പെട്ടാല് അതിന്റെ പി.എം.ഡി ഫയല് വിക്കിയിലേക്ക് ചേര്ക്കാന് ലഭിക്കാതിരിക്കുമോ?--സുഹൈറലി 01:16, 3 ജൂലൈ 2011 (UTC)
- അങ്ങനെ ലഭിച്ച പിഡിഎഫ് തന്നെയാണ് യൂണിക്കോഡിലേയ്ക്ക് മാറ്റിയെടുത്താണ് ചേർത്തിരിക്കുന്നത്.ഇങ്ങനെ ചെയ്തപ്പോൾ വന്ന ചെറിയ തെറ്റുകൾ തിരുത്തുക മാത്രമേ ഇപ്പോഴത്തെ പദ്ധതിയിൽ ചെയ്യേണ്ടതുള്ളൂ.
നിലവിൽ എല്ലാ അദ്ധ്യായങ്ങളും ചേർത്ത് കഴിഞ്ഞു. പ്രൂഫ് റീഡിങ്ങും ഫോർമാറ്റിങ്ങും ചിത്രങ്ങൾ ചേർക്കലുമാണ് ഇനി ഇതിൽ ബാക്കിയുള്ളത്.--മനോജ് .കെ 02:46, 3 ജൂലൈ 2011 (UTC)