വിക്കിഗ്രന്ഥശാല സംവാദം:വിക്കി പഞ്ചായത്ത് (വാർത്തകൾ)

Latest comment: 10 വർഷം മുമ്പ് by Manojk

ഇപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചേ.. നമ്മൾ വാർത്തകൾ (അധികമൊന്നുമില്ലെങ്കിലും) ശേഖരിക്കുന്നത് ഫലകത്തിലാണ്. തിരിച്ചാണ് വേണ്ടത്. ഇവിടെ ശേഖരിച്ച് യാത്രികമായി ഇവിടെനിന്ന് പ്രധാനതാളിലെ ഫകലത്തിലേക്ക് പുതുക്കുന്ന തരത്തിൽ മാറ്റിയെടുക്കണം --മനോജ്‌ .കെ (സംവാദം) 21:56, 1 ജൂൺ 2013 (UTC)Reply

വിക്കിപീഡിയയിലെ രീതിയനുസരിച്ച് ഫലകത്തിലാണ്. കൺഫ്യൂഷനായി. എല്ലായിടത്തും ഒന്ന് കൂടി പരിശോധിച്ച് പറ്റിയ മെത്തേഡ് സ്വീകരിക്കണം--മനോജ്‌ .കെ (സംവാദം) 22:01, 1 ജൂൺ 2013 (UTC)Reply
"വിക്കി പഞ്ചായത്ത് (വാർത്തകൾ)" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.