വിക്കിഗ്രന്ഥശാല സംവാദം:സ്വതേ റോന്തുചുറ്റുന്നവർ
Latest comment: 12 വർഷം മുമ്പ് by Manojk
സ്വതേ റോന്തുചുറ്റുന്നതിന് വിക്കിപീഡിയയെപ്പോലെ എന്തെങ്കിലും കുറഞ്ഞ മാനദണ്ഡം വക്കണോ? അത് എന്തായിരിക്കണം? എന്റെ അഭിപ്രായത്തിൽ അത്തരം മാനദണ്ഡങ്ങളൊന്നും വേണ്ട എന്നാണ്. കാര്യനിർവാഹകർക്ക് ബോധ്യപ്പെടുന്ന ഏതൊരുപയോക്താവിനും നൽകാവുന്ന രീതിയിലാക്കാണം എന്നു നിർദ്ദേശിക്കുന്നു.--Vssun (സംവാദം) 16:20, 3 ഏപ്രിൽ 2012 (UTC)
- അനുകൂലിക്കുന്നു--മനോജ് .കെ 04:08, 6 ഏപ്രിൽ 2012 (UTC)