വർഗ്ഗത്തിന്റെ സംവാദം:പകർപ്പവകാശം ചോദ്യം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ

Latest comment: 10 വർഷം മുമ്പ് by Shijualex

തൽക്കാലം ഒരു വർഗ്ഗം ഉണ്ടാക്കി ഇടുന്നു. പൊതുസഞ്ചയത്തിൽ ഉള്ളതും എന്നാൽ 60 വർഷത്തിൽ താഴെ (അതായത് നിലവിൽ 1953നു ശേഷം പ്രസിദ്ധീകരികരിച്ച പതിപ്പുകൾ) പഴക്കമുള്ളതുമായ പതിപ്പുകളുടെ പ്രമാണങ്ങൾ ഇതിന്റെ കീഴിൽ ക്രോഡീകരിക്കുക. ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിയമവശങ്ങളും കോമൺസ് പോളിസികളും ഉറപ്പാക്കിയതിനു ശെഷം മാത്രം തുടർനടപടികളിലേക്ക് നടക്കാം. --Shijualex (സംവാദം) 16:19, 19 മേയ് 2013 (UTC)Reply

"പകർപ്പവകാശം ചോദ്യം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ" താളിലേക്ക് മടങ്ങുക.