ലോകവീരം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും
പാർവ്വതീഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോ! പ്രിയംസുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം

മത്തമാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സർവ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം

അസ്മത് കുലേശ്വരം ദേവ-
മസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം

പാണ്ഡേശ്യ വംശതിലകം
കേരളേകേളിവിഗ്രഹം
ആർത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

ത്രയമ്പക പുരാദീശം
ഗണാധിപ സമന്വിതം
ഗജാരൂഡം അഹം വന്ദേ
ശാസ്താരം പ്രണമാമ്യഹം

ശിവ വീര്യ സമുദ് ഭൂതം
ശ്രീനിവാസ തനുദ്ഭാവം
ശിഖിവാഹാനുജം വന്ദേ
ശാസ്താരം പ്രണമാമ്യഹം

യസ്യ ധന്വന്തരിർ മാതാ
പിതാ ദേവോ മഹേശ്വരാ
തം ശാസ്താരമാഹം വന്ദേ
മഹാ രോഗ നിവാരണം

ഭൂതനാഥ സദാനന്ദാ
സർവഭൂത ദയാപര
രക്ഷ രക്ഷാ മഹാബാഹോ
ശാസ്തേ തുഭ്യം നമോ നമഃ

അശ്യാമ കോമള വിശാല തനും വിചിത്രം
വാസോവസാന അരുണോത്ഫല ദാമഹസ്തം,
ഉത്തുംഗ രത്ന മകുടം, കുടിലാഗ്ര കേശം,
ശാസ്താരമിഷ്ട വരദം ശരണം പ്രപദ്യേ

മറ്റു ശാസ്താ അയ്യപ്പ പ്രാർത്ഥനകൾ തിരുത്തുക

ഹരിവരാസനം

ശാസ്തൃപഞ്ചരത്നസ്തോത്രം

"https://ml.wikisource.org/w/index.php?title=ശാസ്ത_ദശകം&oldid=146739" എന്ന താളിൽനിന്ന് ശേഖരിച്ചത്