വിക്കി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

ഒരു സംശയം: ഇത് സെൻസർ ചെയ്‌തതാണോ? കാളിദാസൻ വേശ്യാഗൃഹത്തിൽ സമയം ചെലവഴിച്ച് സമയം പോയതിനാൽ ശിവ പൂജയ്‌ക്കുള്ള സമയമായപ്പോൾ വേശ്യയെപ്പിടിച്ച് നേരെ നിർത്തി അവരുടെ അവയവങ്ങളുടെ മേൽ (അവ എന്തൊക്കെയായിട്ടാണു കാളിദാസൻ സങ്കല്പിച്ചതെന്ന് വിവരണമുണ്ട്; ഓർമ്മ വരുന്നില്ല) ഇലയോ മറ്റോ ഇട്ടു പൂജിക്കുകയും അങ്ങനെയിട്ട ഇലകൾ ശിവലിംഗത്തിൽ വീണു കിടക്കുന്നതായി രാജാവു കാണുകയും ചെയ്‌ത കഥ ഐതിഹ്യമാലയിൽ വായിച്ചത് ഓർക്കുന്നു. അക്കഥ ഇവിടെക്കാണുന്നില്ല.

ശരിയാണല്ലോ.. അതിനിടയിലുള്ള രണ്ട് പേജോളം ഇല്ല.പിന്നെ ഇവിടെ സെൻസറീങ്ങൊന്നും ഇല്ലാട്ടോ.. കൃതിയിൽ ഉള്ളത് അതുപോലെ ചേര്ക്കണം. താങ്കൾക്ക് സമയമുണ്ടെങ്കിൽ ചേർക്കാൻ ശ്രമിക്കൂ സമയം കിട്ടുമ്പോൾ ഞാനും ശ്രമിക്കാം :) --മനോജ്‌ .കെ 08:23, 8 ജൂൺ 2011 (UTC)Reply
"ഐതിഹ്യമാല/കാളിദാസൻ" താളിലേക്ക് മടങ്ങുക.