സംവാദം:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/അധ്യായം 6

"പരാശരൻ ബ്രഹ്മാവിന്റെ പുത്രനാണത്രേ" Here the famous verse is to be noted : " വ്യാസം വസിഷ്ഠനപ്താരം ശക്തെ പൗത്രമകല്മഷം പരാശരാത്മജം വന്ദേ ശുകതാതം തപോനിധിം " (വിഷ്ണുസഹസ്രനാമവന്ദനത്തിൽ ആദ്യശ്ലോകങ്ങളിലൊന്നായ ഈ ശ്ലോകത്തിനർത്ഥം "വ്യാസൻ വസിഷ്ടന്റെ മകന്റെ മകനും ശക്തിയുടെ പൗത്രനും പരാശരന്റെ മകനും ശുകബ്രഹ്മർഷിയുടെ പിതാവും ആയ വ്യാസനെ വന്ദിക്കുന്നു" എന്നാണു്. പരാശരമഹർഷിക്ക് സത്യവതി (മത്സ്യഗന്ധിയിലുണ്ടായ പുത്രനാണു വ്യാസൻ എന്ന ഐതിഹ്യം പ്രസിദ്ധമാണു്. അപ്പോൾ ബ്രഹ്മാവിന്റെ പുത്രനാണെന്ന പ്രസ്താവനയുടെ അസാംഗത്യം പറയേണ്ടതില്ലാല്ലോ! This is why once I had written, the supervision of writings in wikipedia is very important, which is not carried out properly. ഗ്രഹദോഷമുണ്ടോ? സാരമില്ല. അല്പം കാശു മുടക്കിയാൽ പരിഹരിക്കാവുന്നതേയുള്ളു. ഓരോ ഗ്രഹദോഷത്തിനും ധരിക്കേണ്ട രത്നക്കല്ലുകളിവയാണ്. സൂര്യനു മാണിക്യം, ചന്ദ്രനു .... "കാശു മുടക്കിയാൽ പരിഹരിക്കാവുന്നതേ ഉള്ളു എന്നാണു് ലേഖനകർത്താവിന്റെ ഉപദേശം.  രത്നം ധരിച്ചാൽ എന്നല്ല.  രത്നവും കാശും തമ്മിലെന്തു ബന്ധം.  കാശുണ്ടെങ്കിൽ എങ്ങിനെ വിശപ്പു മാറും. രത്നത്തിനു രത്നം തന്നെ വേണം, അതും ശുദ്ധമായ രത്നം. —ഈ തിരുത്തൽ നടത്തിയത് 115.185.144.47 (സം‌വാദംസംഭാവനകൾ) 14:56, ഏപ്രിൽ 15, 2015‎

ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/അധ്യായം 6 എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/അധ്യായം 6" താളിലേക്ക് മടങ്ങുക.