സംവാദം:പരിശുദ്ധ ഖുർആൻ/അൽ ഫാത്തിഹ
Latest comment: 13 വർഷം മുമ്പ് by Shijualex in topic അറബി മൂലം
അറബി മൂലം
തിരുത്തുകഈ അധ്യായത്തിൽ അറബിമൂലം കൂടി പരീക്ഷണാർഥത്തിൽ ചേർത്തിരിക്കുന്നു. ഖുർആൻറെ അടിസ്ഥാനം അറബിമൂലമാണ്. മറ്റുള്ളവയെ ഖുർആൻ എന്ന് വിശേഷിപ്പിക്കാറു പോലുമില്ല. അത് കേവലം ഓരു വ്യക്തിയുടെ പരിഭാഷ മാത്രമാണ്. അറബിമൂല കൂടെയുണ്ടാവന്നതിലൂടെ അതറിയാവന്നവർക്ക് വായനക്ക് കൂടുതൽ സൗകര്യമാവും. --Zuhairali 03:10, 17 ജൂൺ 2011 (UTC)
- അത് അനുവദനീയമാണെന്ന് തോന്നുന്നില്ല. മലയാളത്തിലുള്ള അല്ലെങ്കിൽ മലയാളലിപിയിൽ ഉള്ള പുസ്തകങ്ങൾ മാത്രമേ മലയാളം വിക്കിഗ്രന്ഥശാലയിൽ അനുവദനീയമുള്ളൂ എന്നതാനു് നയം.
- മൂലകൃതി ലോകത്തിലെ ഏതു ഭാഷയിലും ആയെന്നും വരാം. മൂലകൃതി അതെ പോലെ ഗ്രന്ഥശാലയിൽ ചെർക്കാൻ പറ്റുമെന്ന് തൊന്നുന്നില്ല. പരമാവധി ചെയ്യാവുന്നത് അത്തരം സംഗതികളിലേക്കുള്ള കണ്ണി പുറത്തേക്കുള്ള കണ്ണികൾ എന്ന വിഭാഗത്തിൽ കൊടുക്കാം എന്നത് മാത്രമാണു്. നിലവിൽ ഇതിൽ നിന്നു് വ്യത്യസ്തമായി വ്യതിയാനം എവിടെയെങ്കിലും കാണുന്നുണ്ടെങ്കിൽ അതൊക്കെ വിക്കിഗ്രന്ഥസാലയിൽ നിന്നു് ഒഴിവാക്കേണ്ടതാണു്. --Shijualex 04:17, 17 ജൂൺ 2011 (UTC)