സംവാദം:പ്രപഞ്ചവും മനുഷ്യനും
Latest comment: 3 വർഷം മുമ്പ് by ദാമോദരൻ കടൂർ in topic പ്രപഞ്ചവും മനുഷ്യനും
പ്രപഞ്ചവും മനുഷ്യനും
തിരുത്തുകപ്രപഞ്ചത്തെക്കുറിച്ച് സമഗ്രമായി പഠിക്കാനും പ്രപഞ്ചസത്യം മനസ്സിലാക്കി, അത് വിളിച്ചു പറയാനും താല്പര്യം കാണിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ. ദാമോദരൻ കടൂർ (സംവാദം) 14:07, 19 ഫെബ്രുവരി 2021 (UTC)
പ്രപഞ്ചവും മനുഷ്യനും
തിരുത്തുകമനുഷ്യനുൾപ്പടെയുള്ള സകല ജീവജാലങ്ങളുടെയും പ്രകൃതിയുടെയും നിലനില്പ് എന്നത്, മനുഷ്യന്റെ ചിന്തകളിലും പ്രവൃത്തികളിലും ആണ് നിലനിൽക്കുന്നത്. ദാമോദരൻ കടൂർ (സംവാദം) 14:17, 19 ഫെബ്രുവരി 2021 (UTC)