സംവാദം:ബാലപ്രബോധനം

(സംവാദം:ബാലപ്രബോധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇങ്ങനെ തന്നെയാണോ നമ്പരിടേണ്ടതു്? ഇപ്പോള്‍ ഒരു ശ്ലോകാര്‍‌ദ്ധത്തിനു് ഒരു നമ്പര്‍ എന്നാണല്ലോ. നമ്പര്‍ ഇടുകയാണെങ്കില്‍ ഓരോ ശ്ലോകത്തിനും ഇടുകയല്ലേ നല്ലതു്? ഇങ്ങനെയുള്ള നമ്പരുകള്‍ വേറേ ചില പേജിലും കണ്ടു. അഭിപ്രായം പറഞ്ഞാല്‍ ഞാന്‍ നമ്പര്‍ ശരിയാക്കാം. വിട്ടുപോയതു പൂരിപ്പിക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യാം. എനിക്കിതു മുഴുവന്‍ ഓര്‍മ്മയുണ്ടെന്നു തോന്നുന്നു. Umesh.p.nair 00:32, ൩൦ March ൨൦൦൬ (UTC)


തീര്‍ച്ചയായും ഉമേഷ് അവിടെയുണ്ടല്ലോ എന്ന വിശ്വാസത്തിലാണ് ആയവണ്ണം ഇതിങ്ങനെ ചേര്‍ത്തുവെച്ചിട്ടുള്ളത്. എല്ലാ പോരായ്മകളും തീര്‍ത്ത് ഭംഗിയാക്കി മാറ്റുക! നന്ദി! --Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها 13:39, ൩൦ March ൨൦൦൬ (UTC)

"https://ml.wikisource.org/w/index.php?title=സംവാദം:ബാലപ്രബോധനം&oldid=102479" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബാലപ്രബോധനം" താളിലേക്ക് മടങ്ങുക.