സംവാദം:മുഹമ്മദ്
Latest comment: 13 വർഷം മുമ്പ് by Manojk
- മുഹമ്മദ് എന്ന് ഉദ്ദേശിക്കുന്നത് രചയിതാവാണോ ? പ്രവാചകനെയാണ് ഉദ്ദേശിച്ചതെതെങ്കിൽ അങ്ങനെ ചേർക്കേണ്ടതില്ലെന്ന് തോന്നുന്നു. ഇംഗ്ലീഷ് വിക്കി സോഴ്സ് പരിശോധിച്ചപ്പോൾ ഇത് പരിഭാഷപ്പെടുത്തിയ ആളുടെ പേര് ചെർത്തിരിക്കുന്നതായി കാണാൻ കഴിഞ്ഞു.സാധിക്കുനെങ്കിൽ ഖുറാന്റെയും ഹദീസുകളുടെയും കാര്യത്തിൽ അത് ചേർക്കാൻ ശ്രമിക്കൂ. --മനോജ് .കെ 15:29, 27 ജൂൺ 2011 (UTC)