രമണനിലെ കഥാപാത്രങ്ങള്‍ക്ക് താള്‍ നല്‍കുമ്പോള്‍ രമണന്‍/കഥാപത്രങ്ങള്‍ എന്ന താള്‍ നല്‍കുന്നതല്ലേ ഉചിതം. അങ്ങനെയാവുമ്പോള്‍ ആ താളില്‍ നിന്ന്‌ പ്രധാന്‍ താളിലേക്ക് (രമണന്‍ എന്ന താളിലേക്ക്) സ്വയം കണ്ണി ഉണ്ടാകുകയും ചെയ്യും. --Vssun 08:57, 17 ജനുവരി 2008 (UTC)Reply

അങ്ങനെ തന്നെയാണ്‌ വേണ്ടത്. ഉദാഹരണത്തിനു സത്യവേദപുസ്തകം ചെയ്തിരിക്കുന്ന വിധം നൊക്കുക. പതുക്കെ മാറ്റാം. ആദ്യം ഉള്ളടം ആവട്ടെ. --Shijualex 09:16, 17 ജനുവരി 2008 (UTC)Reply

ഞാന്‍ ലിങ്കുകള്‍ ശരിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ കൃതി മുഴുവന്‍ ഉണ്ടോ എന്ന് ആരെങ്കിലും നോക്കുമോ? - എസ്.കെ

ഭാഗം മൂന്നു് എന്ന താള്‍ ഉണ്ടാക്കുന്നതു് ശരിയല്ല. എന്തിന്റെ ഭാഗം മൂന്ന്? എന്ന ചോദ്യം വരും. അതിനാല്‍ അത്തരം താളുകള്‍ സബ് പെജായി വെണം ഉണ്ടാക്കാന്‍. ഇപ്പോളതു് ശരിയാക്കിയിട്ടുണ്ടു്. പക്ഷെ വേറെ ചില കാര്യങ്ങള്‍ ശരിയാക്കാനുണ്ടു്. താമസിയാതെ ശരിയാക്കാം.--Shijualex 04:25, 19 ഫെബ്രുവരി 2010 (UTC)Reply
"https://ml.wikisource.org/w/index.php?title=സംവാദം:രമണൻ&oldid=12915" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രമണൻ" താളിലേക്ക് മടങ്ങുക.