സംവാദം:വിശുദ്ധ ഖുർആൻ വിഷയക്രമത്തിൽ
Latest comment: 13 വർഷം മുമ്പ് by Shijualex
ഈ വിഷയക്രമങ്ങള് പടിപടിയായി പൂർത്തീത്തീകരിക്കാനുദ്ദ്യേശിക്കുന്നു. ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഒരു പ്രത്യേക കൃതിയല്ല. ഹദീസിന്റെ വിഷയത്തിൽ ചെയ്തതു പോലെ ഖുർആനിന്റെ വചനങ്ങളെ വിഷയാധിഷ്ടിതമായി ക്രമീകരിക്കുക മാത്രമാണുദ്ദ്യേശ്യം. ഹോം വർക്ക് ചെയ്തതിന് ശേഷം രചനയിൽ ചേർക്കാനായി തൽക്കാലം ഇവിടെ സമാഹരിക്കുകയാണ്.
- പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ മാത്രമെ വിക്കിഗ്രന്ഥശാലയിൽ അനുവദിക്കൂ. വിക്കിഗ്രന്ഥശാല കൃതികൾ സ്വന്തമായി പ്രസിദ്ധീകരിക്കാനുള്ള ഇടമായി ഉപയൊഗിക്കരുത് എന്ന് ഒരു ഔദ്യോഗിക നയവും ഉണ്ട്. അതിനാൽ തന്നെ താഴത്തെ ഉള്ളടക്കം ഗ്രന്ഥശാലയിൽ അനുവദനീയമല്ല.--Shijualex 10:05, 22 ജൂൺ 2011 (UTC)
- ആയതിനാൽ താൾ നീക്കം ചെയ്യാവുന്നതാണ്--സുഹൈറലി 01:10, 23 ജൂൺ 2011 (UTC)