സംവാദം:ശബ്ദശോധിനി
Latest comment: 11 വർഷം മുമ്പ് by Manojk in topic സ്കാൻ
ഈ കൃതി ഗ്രന്ഥശാലയിലെത്തിക്കുന്നത് ഒരു കൂട്ടം സ്കൂൾ കുട്ടികളാണ്. അഞ്ചൽ വെസ്റ്റ് ഗവ: ഹയർസെക്കന്ററി സ്കൂളുകളിലെ വിക്കി ക്ലബ്ബ് അംഗങ്ങളാണു് ഈ ഗ്രന്ഥത്തിന്റെ ഡിജിറ്റലൈസേഷനിൽ പങ്കാളികളാകുന്നത്.
ക്രമസംഖ്യ | വിഭാഗം | ഉപയോക്താവ് |
---|---|---|
1 | മുഖവുര | ഹരികൃഷ്ണൻ |
2 | അവതാരിക | ബിബിൽ എബ്രഹാം |
സ്കാൻ
തിരുത്തുകപുസ്തകം സ്കാൻ ചെയ്തിട്ടുണ്ടെങ്കിൽ അതുപയോഗിച്ച് ഡിജിറ്റൈസ് ചെയ്യാമോ?--മനോജ് .കെ (സംവാദം) 16:36, 24 ഓഗസ്റ്റ് 2013 (UTC)