സാഹിത്യസാഹ്യം
രചന:എ.ആർ. രാജരാജവർമ്മ
പരിശിഷ്ടം 2


A Glossary of Equivalents

അങ്കുശം Comma

അന്വാഖ്യാനം Indirect Speech

അലസം Dull

ആഖ്യാനം Narrative

ആഭ്യന്തരം Native word

ആസൂത്രണം Plan or outline

ഇതിവൃത്തം Plot

ഉജ്ജ്വലം Brilliant

ഉദ്ധതം Pedantic

ഉദ്ധരണി Quotation

ഉപന്യാസം Essay

ഉപപാദനം Argument

ഉപാഖ്യാനം Legend

ഊർജ്ജസ്സ് Force

ഊർജ്ജസ്വലം Energetic

ഏകാഗ്രത Unity

ഔദ്ധത്യപരിഹാരം Avoiding self assertion

കഠിനം Difficult

കർക്കശം Harsh

കലുഷം Cloudy

കാകു Interrogation Point

കോമളം Euphonic

കോഷ്ഠം Square Bracket

ക്ലിഷ്ടം Rugged

ഖണ്ഡനം Adverse criticism

ഖണ്ഡിക Paragraph

ഗംഭീരം Sublime

ഗാഢം Periodic

ചിഹ്നനം Punctuation

ചൂർണ്ണിക Simple sentence

തത്ഭവം A mutilated foreign word

തത്സമം An unmutilated foreign word

ദീപ്രം Florid

ദുർബലം Weak

ദേശ്യം Provincialism

ധാത്രീകഥകൾ Nursery tales

ധാരാവാഹി Flowing

നിരൂപണം Criticism

നീതികഥകൾ Moral tales

പരകീയം Borrowed

പരാവർത്തനം Paraphrase

പരിണാമഗുപ്തി Suspension

പരിവാഹി Diffuse

പരുഷം Harsh

പുരുഷദ്വേഷം Personal hatred

പൌനരുക്ത്യം Redundancy

പ്രചാരലുപ്തം Obsolete

പ്രതിപക്ഷബഹുമാനം Respect to the opponent

പ്രസന്നം Lucid

പ്രൌഢം Dignified

ബന്ധം Structure

ബലം Force

ബാലിശം Childish

ബാഹ്യം A naturalised foriegn word

ബിന്ദു Full stop

ഭിത്തിക colon

മണ്ഡനം Favourable Criticism

മധുരം Chaste and sweet

മർമ്മം Point of a story

മഹാവാക്യം Componud sentence

മിതം Brief

യക്ഷികഥകൾ Fables

യുക്തിപ്രദർശനം Framing a hypothesis

രീതി Style

രേഖ Dash

രോധിനി Semi - colon

ലക്ഷണം (നിർവ്വചനം) Defenition

ലളിതം Easy

വകുപ്പ് Section

വക്രം Crooked or artificial

വക്രത Circumlocution

വർണ്ണനം Description

വലയം Bracket

വസ്തുവിവരണം Argument of fact

വാദം Theory

വിക്ഷേപിണി Exclamation point

വിവരണം Explanation

വിശ്ലേഷം Apostrophe

വിഷയവിശകലനം Arrangement of topics

വൃഥാസ്ഥൂലം Bombastic

വ്യവഹാരചര്യാ Argument of policy

ശാലീനം Simple

ശിഥിലം Loose

ശുഷ്കം Dry

ശൃഖല Hyphen

ശൈലി Idiom

സംരംഭത്യാഗം Self - control

സങ്കീർണ്ണകം Complex sentence

സന്ധാനം Coherence

സരസം Interesting

സരളം Straight forward or direct

സാക്ഷാത്സംഭാഷണം Direct speech

സാജാത്യം Balance

സാരം, സദുപദേശം Moral

സാഹിത്യം Composition

സിദ്ധാന്തകരണം Theorisation

സൂത്രവാക്യം Key - sentence

സൌ‌മ്യം Elegent

സ്ഥാപനം Argument of a theory or principle

സ്വപ്രത്യയസ്ഥൈര്യം Courage of conviction