സൂചികയുടെ സംവാദം:Geography textbook 4th std tranvancore 1936.djvu
page 4 - ലെ map ചേർക്കാൻ പറ്റുന്നില്ല. എങ്ങനെയാണ് ചിത്രങ്ങൾ ചേർക്കുന്നത്?—ഈ തിരുത്തൽ നടത്തിയത് Noush4 friends (സംവാദം • സംഭാവനകൾ)
- പേജുകളുടെ ചിത്രം എന്ന ടാബിൽ നിന്ന് ഡൗൺലോഡ് ചെയ്ത് റീഅപ്ലോഡ് ചെയ്യണം. ഉദാ-http://upload.wikimedia.org/wikipedia/commons/thumb/e/ed/Geography_textbook_4th_std_tranvancore_1936.djvu/page4-3333px-Geography_textbook_4th_std_tranvancore_1936.djvu.jpg
തല്കാലം അവ പ്രശ്നമുള്ളവ എന്ന സന്ദേശത്തോടെ (നീല റേഡിയോ ബട്ടൺ) താളിന്റെ തൽസ്ഥിതി മാറ്റി സേവ് ചെയ്തോളൂ.ചിത്രങ്ങൾ വഴിയെ ചേർക്കാം എന്നാണ് ഞാൻ കരുതുന്നത്. വിക്കിയിലെ ചിത്രങ്ങളുടെ കൈകാര്യത്തെ കുറിച്ചറിയാൻ W:സഹായം:ചിത്ര_സഹായി എന്ന താൾ കാണുക. --മനോജ് .കെ 13:33, 7 ഒക്ടോബർ 2011 (UTC)
- ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ടോ? മുഴുവൻ താളും ചിത്രമായതുകൊണ്ട്, താളിനെ ചിത്രമാക്കി കാണിക്കാൻ പറഞ്ഞാൽ പോരേ?--Vssun 10:24, 1 നവംബർ 2011 (UTC)
രചയിതാവ്
തിരുത്തുകസി.ആർ. കൃഷ്ണപിള്ളയല്ലേ? --Vssun 05:16, 28 ഒക്ടോബർ 2011 (UTC)
- തിരുത്തി --മനോജ് .കെ 07:06, 28 ഒക്ടോബർ 2011 (UTC)
തലക്കെട്ടുകൾ
തിരുത്തുകപുസ്തകത്തിനിടയിലെ തലക്കെട്ടുകൾക്ക് ഏത് ഫോർമാറ്റ് സ്വീകരിക്കണം? വിക്കി ശൈലിയിലുള്ള (സമചിഹ്നങ്ങൾ ഉപയോഗിച്ചുള്ള) രീതി ഉപയോഗിച്ചാലോ? അദ്ധ്യായങ്ങൾക്ക് ഒന്നാം നിലയും (രണ്ടു സമചിഹ്നം) ഉപതലക്കെട്ടുകൾക്ക് അടുത്തനിലയും എന്ന രീതിയിൽ ക്രമീകരിച്ചാലോ? --Vssun 14:49, 31 ഒക്ടോബർ 2011 (UTC)
- പ്രൂഫ് നോക്കിയതിൽ ഈ രീതിയാണ് അവലംബിച്ചിരിക്കുന്നത്. മൊത്തത്തിൽ ഒറ്റത്താളാക്കിയതിനു ശേഷം വരുന്ന ഉള്ളടക്കപ്പടികയനുസരിച്ച് വീണ്ടും ശരിയാക്കാവുന്നതാണ്. --Vssun 08:36, 3 നവംബർ 2011 (UTC)
സമചിഹ്നങ്ങളുപയോഗിക്കുമ്പോൾ ചില്ലറ പ്രശ്നങ്ങൾ കാണുന്നുണ്ട്. പ്രധാനതാളിലേക്ക് പേജുകൾ ഫലകമായി കാണിക്കുമ്പോൾ സമചിഹ്നങ്ങൾ ഫോർമാറ്റിങ്ങ് രീതിയിൽ ഹെഡിങ്ങ് ആയി പ്രവർത്തിക്കുന്നില്ല. --മനോജ് .കെ 14:46, 9 നവംബർ 2011 (UTC)
- പ്രശ്നം എന്താണെന്ന് വ്യക്തമായില്ല. എന്റെ സ്ക്രീൻഷോട്ട് നോക്കൂ. എങ്ങനെ ചെയ്യണമെന്നുകൂടി സൂചിപ്പിച്ചാൽ എല്ലാത്താളുകളിലും അങ്ങനെ ഫോർമാറ്റിങ് ചെയ്യാൻ ശ്രമിക്കാം.--Vssun 02:46, 10 നവംബർ 2011 (UTC)
- ചിലയിടത്ത് മാത്രമേ പ്രശ്നമുള്ളൂ. ഉദാ http://www.diigo.com/item/image/1ljka/019t, http://www.diigo.com/item/image/1ljka/b8j3--മനോജ് .കെ 04:33, 10 നവംബർ 2011 (UTC)
- ആ താളുകളുടെ ഫോർമാറ്റിങ് കഴിഞ്ഞിട്ടില്ല. തെറ്റുതിരുത്തൽ കഴിഞ്ഞ താളുകൾക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു നോക്കുക.--Vssun 04:50, 10 നവംബർ 2011 (UTC)
കോളനും ഹൈഫനും
തിരുത്തുകപല തലക്കെട്ടുകൾക്കു ശേഷവും കോളനും ഹൈഫനും ( :- )ഉപയോഗിച്ചാണ് ഖണ്ഡികകൾ തുടങ്ങുന്നത്. കോളനും ഹൈഫനും മുൻപും ശേഷവും ഇടവിടാതെയാണ് പുസ്തകത്തിലുള്ളത്. അത്തരത്തിൽ ഇടവിടാതെ തന്നെയാണ് എഴുതേണ്ടതെന്ന് കരുതുന്നു. പ്രൂഫ് നോക്കുന്നവർ ശ്രദ്ധിക്കുക. --Vssun 08:36, 3 നവംബർ 2011 (UTC)
കൂട്ടക്ഷരങ്ങൾ
തിരുത്തുകഴ്ക, ഴ്മ തുടങ്ങിയ കൂട്ടക്ഷരങ്ങളെ വേറിട്ടാണല്ലോ പുസ്തകത്തിൽ കാണിക്കുന്നത്. ഏതൊരുഫോണ്ടിലും ഇവയെ വേറിട്ടു നിർത്തുന്നതിന് ഇടയിൽ zwnj ഉപയോഗിക്കണോ? --Vssun 07:10, 13 നവംബർ 2011 (UTC)