ഹാ പറയുക തോഴീ
ഹാ പറയുക തോഴീ അകാരണം എൻ മനമിടമുഴറാൻ വഴിയെന്തേ-എൻ മനമിടമുഴറാൻ വഴിയെന്തേ
ആ മധുരാനനമേ കാണ്മതിനായ് ആ മധുമയനാദം കേൾക്കുവാൻ ആ പാതകൾ തോറും മനോജ്ഞമാം പൊൻ- മലർനിര ചൊരിയാൻ കൊതിയെന്തേ
പൂനിലാവിലും പുതിയ പൂവിലും ആ രൂപം കാണ്മൂ കിനാവിലും ഹാ പ്രേമമിതാണോ സഖീ സഖിയീ വേദനയിതിനീ സുഖമെന്തേ