രചയിതാവ്:കൊട്ടാരത്തിൽ ശങ്കുണ്ണി
(Kottarathil Sankunni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
←സൂചിക: ശ | കൊട്ടാരത്തിൽ ശങ്കുണ്ണി (1855–1937) |
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കൃതികൾ
തിരുത്തുകമണിപ്രവാള കൃതികൾ, നാടകങ്ങൾ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളല്പ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്
മണിപ്രവാള കൃതികൾ
തിരുത്തുക- സുഭദ്രാഹരണം
- രാജാകേശവദാസ ചരിത്രം
- കേരളവർമ്മശതകം
- ലക്ഷ്മീബായി ശതകം
- ആസന്നമരണചിന്താശതകം
- മാടമഹീശശതകം
- യാത്രാചരിതം
- അത്തച്ചമയസപ്തതി
- മുറജപചരിതം
- കപോതസന്ദേശം
- ഗൌളീശാസ്ത്രം (തർജ്ജമ)
- അദ്ധ്യാത്മരാമായണം (തർജ്ജമ)
- ശ്രീസേതുലക്ഷ്മീഭായി മഹാരാജ്ഞീചരിതം
കിളിപ്പാട്ട്
തിരുത്തുകഭാഷാ നാടകങ്ങൾ തർജ്ജമ
തിരുത്തുകപുരാണകഥകൾ
തിരുത്തുകകല്പിതകഥകൾ
തിരുത്തുകആട്ടക്കഥകൾ
തിരുത്തുകകൈകൊട്ടിക്കളിപ്പാട്ടുകൾ
തിരുത്തുക- നിവാതകവചകാലകേയവധം
- ശ്രീമൂലരാജവിലാസം
- വിക്റ്റോറിയാചരിതം
- ധ്രുവചരിതം
- ശോണാദ്രീശ്വരീമഹാത്മ്യം
- ആർദ്രാചരിത്രം
- ഭദ്രോൽപ്പത്തി
- ഓണപ്പാന
തുള്ളൽപ്പാട്ട്
തിരുത്തുക- ശ്രീഭൂതനാഥോത്ഭവം
- ശ്രീമൂലം തിരുനാൾ മഹാരാജാഷഷ്ടിപൂർത്തിമഹോത്സവം
- കല്യാണമഹോത്സവം
- ശ്രീശങ്കരവിലാസം
- തിരുമാടമ്പുമഹോത്സവം
- സ്ഥാനാരോഹണമഹോത്സവം