നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം
(Nalu Periloruthan Athava Nadakadyam Kavithvam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം രചന:സി. അന്തപ്പായി (1893) |
സി. അന്തപ്പായി രചിച്ച നോവലാണു് നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം. സാഹിത്യ രംഗത്തെ വരേണ്യതയെ ചോദ്യം ചെയ്യുന്ന ഈ ക്യതി 1893-ൽ പ്രസിദ്ധീകരിച്ചു. |