രചയിതാവ്:എസ്. ശിവദാസ്

(S.Sivadas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്. ശിവദാസ്
(1940–)
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് യുറീക്ക മാമൻ എന്നു കൂടി അറിയപ്പെടുന്ന പ്രൊഫസ്സർ എസ്. ശിവദാസ്. ശാസ്ത്രസംബന്ധിയായ രചനകളാണ് കൂടുതലും.
എസ്. ശിവദാസ്
  • വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
  • കാർബെണെന്ന മാന്ത്രികൻ
  • ജയിക്കാൻ പഠിക്കാം
  • ശാസ്ത്രക്കളികൾ
  • കടങ്കഥകൾ കൊണ്ട് കളിക്കാം
  • പുതിയ ശാസ്ത്ര വിശേഷങ്ങൾ
  • പഠിക്കാൻ പഠിക്കാം
  • ബൌ ബൌ കഥകൾ
  • നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം{പേരന്റിംഗ്)
  • കഞ്ഞീം കറീം കളിക്കാം
  • കുട്ടികളുടെ സയൻസ് പ്രോജക്ടുകൾ
  • പഠന പ്രോജക്ടുകൾ: ഒരു വഴികാട്ടി
  • സസ്യലോകം അൽഭുതലോകം
  • പുസ്തകക്കളികൾ
  • കുട്ടികൾക്ക് മൂന്നുനാടകങ്ങൾ
  • കീയോ കീയോ
  • മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും(യാത്രാവിവരണം)
  • ഗണിതവും ശാസ്ത്രവും പഠിക്കേണ്ടതെങ്ങനെ
  • മാത്തൻ മണ്ണിരക്കേസ്
  • ഗലീലിയോ
  • കുട്ടികളുടെ സയൻസ് കിറ്റ്‌
  • നാണിയമ്മയുടെ അടുപ്പ്
  • സ്വർഗത്തിന്റെ താക്കോൽ
  • നൂറ്റിയൊന്ന് ശാസ്ത്രലേഖനങ്ങൾ
  • ആരാ മാമ ഈ വിശ്വമാനവൻ
  • ഭ്രാന്തൻ കണ്ടലിന്റെ കത്ത്
  • രസതന്ത്ര സാഗരം
  • പ്രകൃതിയമ്മയുടെ അദ്ഭുത ലോകത്തിൽ
  • കൂട്ടായ്മയുടെ സുവിശേഷം
  • വളരുന്ന ശാസ്ത്രം
  • ഒരു മധുര മാമ്പഴക്കഥ
  • രണ്ടു കാന്താരിക്കുട്ടികൾ അഗ്നി പർവതത്തിൽ
  • മന്യ മദാം ക്യൂരി ആയ കഥ
  • സച്ചിനും കൂട്ടരും പഠിപ്പിച്ച വിജയ മന്ത്രങ്ങൾ
"https://ml.wikisource.org/w/index.php?title=രചയിതാവ്:എസ്._ശിവദാസ്&oldid=63061" എന്ന താളിൽനിന്ന് ശേഖരിച്ചത്