രചയിതാവ്:വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
(Vengayil Kunhiraman Nayanar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
←സൂചിക: ക | വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1861–1914) |
പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിലാണ് കൃതികൾ പ്രസിദ്ധീകരിച്ചിരുന്നത്. |