ആൎയ്യവൈദ്യചരിത്രം (ചരിത്രം)
രചന:പി. വി. കൃഷ്ണവാരിയർ
ചിത്രങ്ങൾ

[ 1 ]

ആൎയ്യവൈദ്യചരിത്രം 7-ആം അദ്ധ്യായം
140-ാം ഭാഗത്തു വിവരിച്ച ചില
യന്ത്രങ്ങളുടെ ചിത്രങ്ങൾ.

ചിത്രം 1. 16. കച്ഛപയന്ത്രം.
1. അർദ്ധഖലുവ യന്ത്രം. 17. കന്ദുകയന്ത്രം.
2. അധ:പാതനയന്ത്രം. 18. കോഷ്ഠീയന്ത്രം. നമ്പർ 1.
3. ബകയന്ത്രം. ചിത്രം 4.
4. ഭൂധരയന്ത്രം. 19. കോഷ്ഠീയന്ത്രം. നമ്പർ 2.
5. സോമാനലയന്ത്രം. 20. ലവണയന്ത്രം.
6. സമ്പുടയന്ത്രം. 21. നാളികായന്ത്രം.
7. ചക്രയന്ത്രം. 22. നാഭിയന്ത്രം.
ചിത്രം 2. 23. പാതാളയന്ത്രം.
8. ദീപികായന്ത്രം. ചിത്രം. 5
9. ഡമരുയന്ത്രം. 24. തിൎയ്യക്പാതനയന്ത്രം.
10. ഡോളായന്ത്രം. 25. തപ്തഖലുവയന്ത്രം, നമ്പർ 1.
11. ഢേകീയന്ത്രം. 26.   "   നമ്പർ 2.
12. ധൂപയന്ത്രം. 27.   "   നമ്പർ 3.
13. ഇഷ്ടികായന്ത്രം. 28. വാലുകായന്ത്രം.
ചിത്രം 3. ചിത്രം 6.
29. വളഭീയന്ത്രം.
14. ഹംസപാകയന്ത്രം. 30. വൎത്തുളഖലുവയന്ത്രം.
15. ജാരണായന്ത്രം. 31. വിദ്യാധരയന്ത്രം.

ആൎയ്യവൈദ്യചരിത്രം 10-ാം അദ്ധ്യായം 184-ഉം,
185-ഉം ഭാഗങ്ങളിൽ വിവരിച്ച ഏതാനും
യന്ത്രശസ്ത്രങ്ങൾ

ചിത്രം 7. 2. അൎശോയന്ത്രം.
(1 മുതൽ 14 വരെ) 3. അശ്മര്യാഹരണയന്ത്രം.
1. അംഗുലീയന്ത്രം. 4. വസ്മിയന്ത്രം.

[ 2 ]

5. ഭംഗമുഖയന്ത്രം ചിത്രം 9
6. ദർവ്യാകൃതിശലാക
7. ഗർഭശങ്കു ശസ്ത്രങ്ങൾ
8. ജലോദരയന്ത്രം 1. അദ്ധ്യർധധാരം.
9. കാകമുഖയന്ത്രം 2. ആടീമുഖം.
10. കങ്കമുഖയന്ത്രം 3. ആരാ.
11. മുചുടീയന്ത്രം 4. ബളീശം.
12. നാഡീയന്ത്രം 5. ദന്തശങ്ക.
13. ഋക്ഷമുഖയന്ത്രം 6. ഏഷണി.
14. സന്ദംശയന്ത്രം 7. കരപത്രം.
ചിത്രം 8 8. കൎത്തരി.
(15 മുതൽ 28 വരെ)
15. ശമീപത്രയന്ത്രം ചിത്രം 10.
16. ശലാകായന്ത്രം
17. ശരപുംഖമുഖം 9. കുഠാരി.
18. സിംഹമുഖയന്ത്രം 10. കുശപത്രം.
19. ശ്വാനമുഖയന്ത്രം 11. മണ്ഡലാഗ്രം.
20. ശങ്കുമുഖയന്ത്രം 12. മുദ്രികാശസ്ത്രം.
21. സ്നുഹീയന്ത്രം 13. നഖശസ്ത്രം.
22. താളയന്ത്രം 14. ശരാരീമുഖം.
23. തരക്ഷുമുഖം 15. സൂചി.
24. വൃകമുഖം 16. ത്രികൂർച്ചകം.
25. വ്രണക്ഷാളനയന്ത്രം 17. ഉല്പലപത്രകം.
26. വ്യാഘ്രമുഖയന്ത്രം 18. വൃദ്ധിപത്രം.
27. യുഗ്മശങ്കയന്ത്രം 19. വ്രീഹിമുഖം.
28. യോന്യവേക്ഷണയന്ത്രം 20. വേതസപത്രം.