ആൎയ്യവൈദ്യചരിത്രം
ആൎയ്യവൈദ്യചരിത്രം (ചരിത്രം) രചന: (1920) |
[ തലക്കെട്ട് ]
ആൎയ്യവൈദ്യചരിത്രം
പി.വി. കൃഷ്ണവാരിയർ
എഴുതിയത്
രണ്ടാം പതിപ്പ്
കോട്ടയ്ക്കൽ
ലക്ഷ്മീസഹായം അച്ചുകൂടത്തിൽ
അച്ചടിച്ചത്
1920
[വില 3 ക ]
[ വിഷയാനുക്രമണിക ]
വിഷയാനുക്രമണിക
അദ്ധ്യായം
ഭാഗം
വിഷയങ്ങൾ
1. | 1 |
2. | 14 |
3. | 30 |
4. | 35 |
5. | 47 |
6. | 77 |
7. | 94 |
8. | 148 |
9. | 161 |
10. | 177 |
11. | 189 |
12. | 204 |
[ പ്രശംസ ]
[ പരസ്യം ]
ശ്രീ
'ആൎയ്യവൈദ്യചരിത്രം' ആപാദചൂഡം നോക്കി ഗുണദോഷങ്ങളെ എഴുതുന്നതിന്ന് അസ്വാസ്ഥ്യത്താലും, പ്രായാധിക്യം കൊണ്ടും ഇപ്പോൾ ബുദ്ധിക്കു ശക്തിയില്ലാതെയിരിക്കുന്നു. കുറച്ചുഭാഗം നോക്കി. അതുകൊണ്ടുതന്നെ ഇത് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയാൽ ജനങ്ങൾക്കു വളരെ ഉപകാരമായിരിക്കുമെന്നു ഞാൻ തീർച്ചയായി അഭിപ്രായപ്പെടുന്നു.
ഈ വിഷയത്തെപ്പറ്റി ഇവിടെ തോന്നീട്ടുള്ള അഭിപ്രായങ്ങൾ മുഴുവനും ഒരു ഉപന്യാസരൂപേണ എഴുതണമെന്ന് എനിക്ക് വളരെ ആഗ്രഹമുണ്ട്. ദേഹത്തിന്റെ അസ്വാസ്ഥ്യമാണു തൽക്കാലം ആ ആഗ്രഹത്തെ തടുക്കുന്നത്. ഇപ്പോൾ ഇരിക്കുന്ന സ്ഥിതിയിൽനിന്നും ദേഹത്തിനും മനസ്സിനും അല്പംകൂടി കരുത്തുണ്ടായാൽ ഉടനെ ഉപന്യാസം അയയ്ക്കുന്നതായിരിക്കും.
എന്ന്
അനന്തപുരത്തു രാജരാജവൎമ്മ
മൂത്തകോയിതമ്പുരാൻ.
അനന്തപുരത്തു രാജരാജവൎമ്മ
മൂത്തകോയിതമ്പുരാൻ.
ഹരിപ്പാട്,
19-12-1080.
19-12-1080.
ലക്ഷ്മീ വിലാസം
പു സ്ത ക ശാ ല
ക ണ പ | |
സൗന്ദൎയ്യരോഗ്യദീർഘജീവിതോപായങ്ങൾ | 2-- 0 -- 0 |
മലയാളത്തിലെ മാമാകം (കിളിപ്പാട്ട്) | 1-- 0 -- 0 |
മലയാളത്തിലെ ജന്മികൾ | 0--12-- 0 |
വ്യാപാര ചരിത്രം 1-ാം ഭാഗം | 0--12-- 0 |
ടി. 2-ാം ഭാഗം | 0--12-- 0 |
വിഷൂചിക | 0-- 8 -- 0 |
പൗരവിദ്യാഭ്യാസം (കെ രാമകൃഷ്ണപിള്ളയുടെ കൃതി) | 0-- 8 -- 0 |
സസ്യശാസ്ത്രം | 0-- 6 -- 0 |
യയാതിചരിതം (നാടകം) | 0-- 6 -- 0 |
മദ്ധ്യമവ്യായോഗം | 0-- 6 -- 0 |
ദേവദത്തകാവ്യം | 0-- 6 -- 0 |
ധനശാസ്ത്രം 2-ആം ഭാഗം | 0-- 4 -- 0 |
രാഗരത്നാവലി (സംഗീതശാസ്ത്രപദ്യം) | 0-- 4 -- 0 |
പലവക കൃതികൾ | 0-- 4 -- 0 |
കംസൻ | 0-- 4 -- 0 |
ഹനൂമല്പ്രപശ്നം | 0-- 4 -- 0 |
ശോണാദ്രീശസ്തോത്രം | 0-- 4 -- 0 |
തുപ്പൽകോളാമ്പി | 0-- 3 -- 0 |
ശ്രീരാമസഹസ്രനാമസ്തോത്രവും ഗായത്രീ രാമായണവും | 0-- 2 -- 0 |
സാമ്രാജ്യഗീത | 0-- 2 -- 0 |
ചലനചിത്രം | 0-- 2 -- 0 |
മലയാളത്തിലെ കൃഷി | 0-- 2 -- 0 |
ഗുരുവായുപുരേശഭുജംഗസ്തോത്രം | 0-- 0 -- 6 |
മാനേജർ
എൽ.എസ്സ്.പ്രസ്സ്.
കോട്ടയ്ക്കൽ.,
എൽ.എസ്സ്.പ്രസ്സ്.
കോട്ടയ്ക്കൽ.,